രാത്രിപ്പൂരക്കാഴ്ചകൾ.
രാത്രിപ്പൂരക്കാഴ്ചകൾ.
പകൽപ്പൂരദൃശ്യങ്ങൾ ഇവിടെ:
തൃശൂർ പൂരത്തിന്റെ രാത്രിപ്പൂര കാഴ്ചകളുമായി വീണ്ടും.വടക്കുംനാഥക്ഷേത്രം തെക്കേ ഗോപുരം രാത്രിയിൽ.
വടക്കുംനാഥക്ഷേത്രം കിഴക്കേഗോപുരകവാടം.
‘നീലവർണ്ണപുടവ’യുടുത്ത ജോർജേട്ടന്റെ രാഗം.
പാറമേക്കാവ് ക്ഷേത്രകവാടം വർണ്ണപ്രഭയിൽ.
പാറമേക്കാവ് ഭഗവതി ക്ഷേത്രം രാത്രിയിൽ.
പാറമേക്കാവ് വിഭാഗം രാത്രി പൂരം എഴുന്നെള്ളത്ത്.
തീവെട്ടികൾക്ക് മുന്നിൽ ഗജവീരന്മാർ - പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ.
ഒന്ന്, രണ്ട്, മൂന്ന്... അമിട്ടുകൾ ആകാശത്ത് പൊട്ടിവിടർന്നപ്പോൾ.
രാത്രി പൂരം, വെടിക്കെട്ടും തുടർന്ന് അമിട്ടുകളും ആകാശത്ത് വർണ്ണപ്രപഞ്ചം തീർത്തപ്പോൾ.
രാത്രി വർണ്ണത്തിൽ ഹരിതാഭമായപ്പോൾ.
ആകാശത്തിലെ വർണ്ണക്കാഴ്ചകൾ തുടരുന്നു.
വർണ്ണവും ശബ്ദവും .
ആകാശത്തിലെ വർണ്ണ പരൽമീനുകൾ.
പല നിറങ്ങളിൽ.
6 comments | അഭിപ്രായങ്ങള്‍:
തൃശൂർ പൂരത്തിന്റെ രാത്രി പൂരക്കാഴ്ചകളുമായി വീണ്ടും.
വെടിക്കെട്ട് കലക്കി ...
നല്ല ചിത്രങ്ങള്‍!!
ആശംസകള്‍!
മനോഹര ചിത്രങ്ങള്‍ !
എല്ലാം നേരില്‍ കാണാന്‍ തോന്നുന്നു.
മനോഹരമായ വേറിട്ട ഒരു പൂരക്കാഴ്ച്ചകൾ തന്നെ...!
നന്ദി.
Post a Comment