Sunday, October 24, 2010

കാക്ക കൊത്തി കടവിലിട്ടു.

കാക്ക കൊത്തി കടവിലിട്ടു.

10 comments | അഭിപ്രായങ്ങള്‍:

Unknown October 24, 2010 at 5:49 PM  

ഈ കാക്കയാണോ ഇത്രമാത്രം പ്രശ്നമുണ്ടാക്കിയത്...?

നല്ല ചിത്രം കൃഷ്‌..

അലി October 24, 2010 at 6:37 PM  

നെയ്യപ്പമല്ലല്ലോ.

poor-me/പാവം-ഞാന്‍ October 24, 2010 at 8:12 PM  

കാക്കക്കെതിരെ എന്‍.ഐ.ഡി അന്വേഷണം....

ലിനേഷ് നാരായണൻ October 24, 2010 at 10:06 PM  

കടല്‍ ശാന്തം... അപ്പുറം വിശാലമായ പച്ചപ്പും...
ഓ.. ഇത് ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെ കടലായിരിക്കും..!!
സുന്ദരം....!!

Unknown October 25, 2010 at 10:22 AM  

നല്ല ചിത്രം

Manickethaar October 25, 2010 at 11:08 AM  

നല്ല ചിത്രം ........

krish | കൃഷ് October 25, 2010 at 5:55 PM  

ജിമ്മി: ഈ കാക്കയും പ്രശ്നമുണ്ടാക്കിക്കാണണം.
അലി: നെയ്യപ്പം കഴിഞ്ഞപ്പോൾ കിട്ടിയതായിരിക്കണം.
പാവം ഞാൻ: അതെ, ഇതിനും ഒരു വിവാദമുണ്ടാക്കി ഒരു അന്വേഷണം ആവശ്യപ്പെടാം. :)
സഹ്യൻ: ഇത് അങ്ങ് ആന്റമാനിലൊന്നുമല്ല, ഇങ്ങ് കേരളത്തിൽ തന്നെ. പോത്തുണ്ടി ഡാം ആണ് പാശ്ചാത്തലം.
ജുവൈര, മണിക്കെതാർ : നന്ദി.

പ്രതികരണൻ October 25, 2010 at 11:22 PM  

മനോഹരമായ ചിത്രം. ആംഗിൾ ഒരല്പം കൂടി വ്യത്യാസപ്പെടുത്തിയിരുന്നെങ്കിൽ, കാക്കക്കൊക്കിലെ പലഹാരം പച്ച പശ്ചാത്തലത്തിൽ കാണാമായിരുന്നു.

mini//മിനി October 28, 2010 at 7:49 AM  

കാക്കെ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?

നനവ് December 29, 2010 at 8:28 PM  

ഹ ഹാ..കൊള്ളാം..

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP