Wednesday, June 2, 2010

മൂവര്‍‌സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.

മൂവര്‍‌സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.

14 comments | അഭിപ്രായങ്ങള്‍:

എറക്കാടൻ / Erakkadan June 2, 2010 at 10:24 AM  

കോളേജില്‍ പോകുകയാണെന്ന് തോന്നുന്നു

Appu Adyakshari June 2, 2010 at 10:35 AM  

കൃഷ്‌ ഈ ബ്ലോഗിന്റെ ഫീഡ് ഫുള്‍ എന്ന് സെറ്റ്‌ ചെയ്യാമോ. ഇപ്പോള്‍ thumbnails, aggregator ഇല്‍ കിട്ടുന്നില്ല.

മൻസൂർ അബ്ദു ചെറുവാടി June 2, 2010 at 11:15 AM  

അല്ല ഏറക്കാടാ. കോളേജ് കഴിഞ്ഞ് വരുന്ന വഴിയാന്നാ തോന്നണേ. ആ മൂന്നാമത്തെ കുട്ടിക്ക് അല്പം ക്ഷീണമുണ്ട്.

krish | കൃഷ് June 2, 2010 at 11:20 AM  

‌@ അപ്പു, നന്ദി. ബ്ലോഗ് ഫീഡ് ഫുള്‍ ആയിട്ടാണ്‍ സെറ്റ് ചെയ്തിരിക്കുന്നത്.

പിന്നെ ചിന്ത അഗ്രി-യില്‍ വരണമെങ്കില്‍ മിക്കവാറും നോഡ് റിഫ്രഷ് ചെയ്യണം.

jyo.mds June 2, 2010 at 11:35 AM  

നല്ല ചിത്രം-എവിടെയാണീ സ്ഥലം?

Sarin June 2, 2010 at 1:29 PM  

cheriya penpillere vittu ipo prayam koodiya ammamamae aayo nottam...

BTW nice catch

Naushu June 2, 2010 at 2:07 PM  

നല്ല ചിത്രം

കൂതറHashimܓ June 2, 2010 at 3:21 PM  

:)

അരുണ്‍ കരിമുട്ടം June 2, 2010 at 7:05 PM  

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 3, 2010 at 5:45 AM  

ഒറ്റ നോട്ടത്തില്‍ തേയിലക്കൊളൂന്തു നുള്ളുന്ന വരെ പോലെ തോന്നി പിന്നീടല്ലെ തലയുടെ പിന്നിലുള്ളത്‌ ചെടീച്ചട്ടി ആണെന്നു കണ്ടത്‌

jayanEvoor June 3, 2010 at 2:38 PM  

Good Snap!

ഹേമാംബിക | Hemambika June 3, 2010 at 8:03 PM  

സ്ലിം ബുട്ടീസ് ..

Unknown June 4, 2010 at 12:38 AM  

ഹ്ഹ് അത് കൊള്ളാം

krish | കൃഷ് June 4, 2010 at 5:48 PM  

എറക്കാടന്‍, അപ്പു,
ചെറുവാടി, ജ്യോ, സരീന്‍, നൌഷു,
ഹാഷിം, അരുണ്‍ കായംകുളം,
ഇന്ത്യ ഹെറിറ്റേജ്, ജയന്‍ ഏവൂര്‍,
ഹേമാംബിക, അനൂപ് കോതനല്ലൂര്‍...
എല്ലാവര്‍ക്കും നന്ദി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP