Tuesday, July 7, 2009

തീരമെത്താ‍റായി

തീരമെത്താ‍റായി.



(ക്രോപ്പ് ചെയ്തത്)

16 comments | അഭിപ്രായങ്ങള്‍:

ഹന്‍ല്ലലത്ത് Hanllalath July 7, 2009 at 10:36 AM  

..സ്വപ്നങ്ങളുടെ തീരത്തേക്ക് ഒരു കുഞ്ഞു തോണി...

ശ്രീ July 7, 2009 at 10:36 AM  

നല്ല ചിത്രം, കൃഷേട്ടാ

Physel July 7, 2009 at 10:41 AM  

മനോഹരം!!!

bright July 7, 2009 at 11:31 AM  

പോളറയ്സര്‍ ഉപയോഗിച്ചിട്ടില്ല അല്ലെ?വെള്ളത്തില്‍ കാണുന്ന ആകാശത്തിന്റെ റിഫ്ളക്ഷന്‍ പോളറയ്സര്‍ ഉപയോഗിച്ച് കുറക്കാന്‍ /ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.ചിത്രത്തിന്റെ മുകളില്‍ കാണുന്ന ആ തുണ്ട് ആകാശവും ക്രോപ്പ് ചെയ്യണം.

കുഞ്ഞന്‍ July 7, 2009 at 11:32 AM  

ലേബല്‍ വായിച്ചപ്പോള്‍, തലയണ മന്ത്രം എന്ന സിനിമയില്‍ തളത്തില്‍ ദിനേശന്റെ ഡയലോഗ് ഓര്‍മ്മവരുന്നു..

നല്ല കുളിര്‍മ്മയുള്ള പടം. കൃഷ് ഭായി കേരളമാണൊ ഈ സ്ഥലം?

അരുണ്‍ കരിമുട്ടം July 7, 2009 at 12:36 PM  

നാട്ടിന്‍പുറത്തിന്‍ ഓര്‍മ്മകള്‍:)

ഗുപ്തന്‍ July 7, 2009 at 5:25 PM  

nalla chithram

Unknown July 7, 2009 at 8:35 PM  

കൊള്ളാം..

ബ്രൈറ്റ് പറഞ്ഞതിനോട് യോജിക്കുന്നു

നന്നായി കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു. നല്ല സ്കോപ്പുള്ള ഫ്രെയിം ആയിരുന്നു അത്...

പി.സി. പ്രദീപ്‌ July 7, 2009 at 11:09 PM  

കൊള്ളാം.

:: niKk | നിക്ക് :: July 8, 2009 at 1:59 PM  

ഒരു ക്രോപ്പിനുള്ള സ്കോപ്പുണ്ടായിരുന്നു :-p

krish | കൃഷ് July 8, 2009 at 3:08 PM  

നന്ദി,
ഹൻലല്ലത്‌,
ശ്രീ,
ഫൈസൽ,
ബ്രൈറ്റ്‌,(പോളറൈസർ ഇല്ലാത്തതുകാരണം ഉപയോഗിച്ചില്ല. ക്രോപ്പിന്റെ കാര്യം വിചാരിച്ചതാണെങ്കിലും, അതേപടി കിടക്കട്ടെ എന്നു കരുതി. ഇപ്പോൾ തോന്നുന്നു ക്രോപ്പ്‌ ചെയ്താൽ കുറച്ചുകൂടി ഭംഗി വന്നേനെയെന്ന്. അഭിപ്രായത്തിനു നന്ദി.)
കുഞ്ഞൻ :) (ഇത്‌ കേരളത്തിലല്ല, ഇവിടെയടുത്തുള്ള ഒരു ശുദ്ധജല തടാകമാണ്‌)
അരുൺ കായംകുളം,
ഗുപ്തൻ,
പ്രശാന്ത്‌,
പി.സി.പ്രദീപ്‌,
നിക്ക്‌.

Sathees Makkoth | Asha Revamma July 8, 2009 at 3:31 PM  

നല്ല ചിത്രം

Rani July 8, 2009 at 8:14 PM  

nice picture...

siva // ശിവ July 8, 2009 at 8:45 PM  

ഈ പ്രകൃതി മനോഹരം...

krish | കൃഷ് July 8, 2009 at 10:23 PM  

ചിത്രം ക്രോപ്പ് ചെയ്ത് വീണ്ടും പോസ്റ്റിയിട്ടുണ്ട്.

രഘുനാഥന്‍ July 9, 2009 at 10:38 AM  

അടിപൊളി ഫോട്ടോ......കൃഷ്‌ സാറേ

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP