Thursday, June 25, 2009

കേരനിരകളാടും ഒരു ഹരിതചാരുതീരം.

കേരനിരകളാടും ഒരു ഹരിതചാരുതീരം.

14 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് June 25, 2009 at 12:19 PM  

ഒരു ഹരിതചാരുതീരദൃശ്യം.

The Eye June 25, 2009 at 8:38 PM  

Keralam Manoharam...!

God's OWN country...!

Thaikaden June 25, 2009 at 8:59 PM  

Beautiful

ജിജ സുബ്രഹ്മണ്യൻ June 25, 2009 at 10:06 PM  

തെങ്ങുകളുടെ നിഴൽ ആ കുളത്തിലേക്ക് കാണുന്നത് മനോഹരമായിരിക്കുന്നു.നല്ല ചിത്രം

Junaiths June 26, 2009 at 1:05 AM  

nalla pacha...

ചാണക്യന്‍ June 26, 2009 at 2:30 AM  

നല്ല ചിത്രം...അഭിനന്ദനങ്ങള്‍...

ഹന്‍ല്ലലത്ത് Hanllalath June 26, 2009 at 12:13 PM  

..നഗര വനത്തിലൊരു പച്ചപ്പിന്‍
കാഴ്ച കൊതിക്കുമെന്‍ മനസ്സിലൊരു
തെളിനീരായി ഈ ചിത്രം...

...നന്ദി...

കുട്ടി June 26, 2009 at 7:42 PM  

വെള്ളത്തിലെന്താ പൊങ്ങിക്കിടക്കുന്നെ?

siva // ശിവ June 27, 2009 at 4:52 PM  

തികച്ചും കേരനിരകളാടുന്ന ഹരിതചാരുതീരം...

Jayasree Lakshmy Kumar June 27, 2009 at 9:31 PM  

.......കവിത പാടും തീരം........
നല്ല ചിത്രം

ദീപക് രാജ്|Deepak Raj June 27, 2009 at 10:07 PM  

പടം നന്നായി..ഇതെവിടാ സ്ഥലം ?

Appu Adyakshari June 28, 2009 at 7:57 AM  

കൃഷ് വളരെ നല്ല പടം. ഫോട്ടോഷോപ്പിൽ ഈ ചിത്രത്തിനെ ഒന്നു ശരിയായ രീതിയിൽ ‘റൊട്ടേറ്റ്’ ചെയ്തിരുന്നുവെങ്കിൽ ആ ചെരിവ് മാറിക്കിട്ടിയേനെ.

പി.സി. പ്രദീപ്‌ June 28, 2009 at 12:55 PM  

കൊള്ളാം

krish | കൃഷ് June 29, 2009 at 10:39 AM  

നന്ദി,
ദി ഐ, തൈക്കാടന്‍, കാന്താരിക്കുട്ടി, ജുനൈത്ത്, ചാണക്യന്‍, ഹന്‍ല്ലലത്ത്, കുട്ടി, ശിവ, ലക്ഷ്മി, ദീപക് രാജ്, അപ്പു, പിസി പ്രദീപ്. (ഈ ദൃശ്യം ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ നിന്നുള്ളത്.)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP