Monday, April 12, 2010

നീലപ്പൊന്മാനേ..

നീലപ്പൊന്മാനേ..


തേൻ‌വരിയ്ക്ക കാട്ടിലെ
വെൺ‌തേക്കു പൂക്കും കാട്ടിലെ
പിഞ്ചു പീലിച്ചെങ്ങാലീ
നിന്റെ പാട്ടു ഞാൻ കേട്ടൂ
മനസ്സേ താളമാകൂ നീ ..
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ..

8 comments | അഭിപ്രായങ്ങള്‍:

ശ്രീ April 12, 2010 at 10:09 AM  

ഹായ്...
:)

Typist | എഴുത്തുകാരി April 12, 2010 at 12:14 PM  

കുറേക്കാലമായി നീലപ്പൊന്മാനെ കണ്ടിട്ട്.

Junaiths April 12, 2010 at 2:08 PM  

റിസഷന്‍ കാരണം മീനൊന്നും കിട്ടാതായ്..ഹും

അലി April 12, 2010 at 2:29 PM  

നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ..

നല്ല ചിത്രം!
അഭിനന്ദനങ്ങൾ.

Gopakumar V S (ഗോപന്‍ ) April 12, 2010 at 11:44 PM  

കാത്തിരിപ്പ്.... വരും, വരാതിരിക്കില്ല...
വളരെ വളരെ നല്ല ചിത്രം....നന്ദി, ആശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 13, 2010 at 6:02 AM  

ആദ്യത്തെ പടം കണ്ടപ്പോൾ പേടിച്ചു പോയി നീലപ്പൊന്മാന്റെ ഒരു കാലിന്റെ വിരലുകൾ ഇത്ര ദൂരത്തോ എന്ന്
പിന്നല്ലെ മനസ്സിലായത് ഹ ഹ ഹ :)

Sulthan | സുൽത്താൻ April 13, 2010 at 10:52 AM  

"അവൾ വരാമെന്ന് പറഞ്ഞ നേരം കഴിഞ്ഞല്ലോ. ഇനി ബസ്സെങ്ങാനും മിസ്സായോ"

കൃഷ്‌,

ടൈറ്റിൽ ഇല്ലാട്ടോ, ശ്രദ്ധിക്കുക. അഗ്രികളിൽ untitled എന്നാവും കാണിക്കുന്നത്‌. നീലപ്പെന്മാനേ എന്നത്‌ പോസ്റ്റ്‌ ടൈറ്റിലായി കൊടുക്കുക.

ആശംസകൾ

Sulthan | സുൽത്താൻ

krish | കൃഷ് April 16, 2010 at 10:48 PM  

നന്ദി,
ശ്രീ, എഴുത്തുകാരി, ജുനൈത്ത്,
ദിപിന്‍ സോമന്‍, അലി, ജിഷാദ്,
ഗോപന്‍, ഇന്ത്യാഹെറിറ്റേജ്,
സുല്‍ത്താന്‍.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP