Wednesday, September 9, 2009

പച്ചപ്പുല്‍ മൈതാനം.

പച്ചപ്പുല്‍ മൈതാനം.


ചുറ്റും മലകളും, മലകളെ ചുംബിച്ച് പോകുന്ന മേഘശകലങ്ങളും നദിയും നദിക്കരികിലെ ഒരു കൊച്ചുപട്ടണവും അതിന്റെ ഒരറ്റത്തായി ഒരു പച്ചപ്പുല്‍ മൈതാനവും, അവിടെ മേയുന്ന രണ്ട് കന്നുകാലികളും.
ക്യാമറ എപ്പോഴും കൈയ്യിലുണ്ടാകണമെന്നില്ലല്ലോ, അതിനാല്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍.



(നോക്കിയ 5310 മൊബൈല്‍, 2.0 MP)

18 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് September 9, 2009 at 3:09 PM  

മൊബൈല്‍ ദൃശ്യങ്ങള്‍.

കുട്ടിച്ചാത്തന്‍ September 9, 2009 at 3:24 PM  

ചാത്തനേറ്: ഒരു ഫുട്ബാളും പത്താളേം കിട്ടിയിരുന്നെങ്കില്‍.

വീകെ September 9, 2009 at 5:39 PM  

നല്ല സുന്ദരമായ പ്രദേശം....
ഇത് എവിടെയാണ്...?
ചിത്രം വളരെ മനോഹരമായിരിക്കുന്നു.

ആശംസകൾ.

പൊട്ട സ്ലേറ്റ്‌ September 9, 2009 at 6:21 PM  

Liked the 2nd photo.

വേണു venu September 9, 2009 at 10:56 PM  

ഇവിടെ നഗ്നപാദരായ് നടക്കുക.
ആത്മനിര്‍വൃതി. നല്ല ദൃശ്യങ്ങള്‍.

കുക്കു.. September 10, 2009 at 11:19 AM  

nice snaps..

ബിന്ദു കെ പി September 10, 2009 at 11:29 AM  

കൊള്ളാം, മൊബൈലിൽ എടുത്തതാണെങ്കിലും ഒട്ടും മോശമല്ല.
രണ്ടാമത്തെ ഫോട്ടോ കൂടുതൽ ഇഷ്ടായി

രഘുനാഥന്‍ September 10, 2009 at 3:58 PM  

കൊള്ളാമല്ലോ എവിടാ കൃഷേ ഈ സ്ഥലം

SUNIL V S സുനിൽ വി എസ്‌ September 10, 2009 at 4:16 PM  

കൃഷ്ണേട്ടാ ഇത്‌
നാഗർകോവിലിനടുത്തെവിടേലുമാണോ..?
നല്ല പച്ചപ്പ്‌..

Unknown September 10, 2009 at 11:34 PM  

കൊള്ളാട്ടോ

Unknown September 10, 2009 at 11:34 PM  

കൊള്ളാട്ടോ

Unknown September 11, 2009 at 3:01 AM  

ആദ്യത്തെ പടം കലക്കി.

krish | കൃഷ് September 11, 2009 at 10:19 AM  

കുട്ടിച്ചാത്തന്‍ : നന്ദി. ചാത്താ ഒരു ടീം മാത്രം മതിയോ ഫുട്ബാള്‍ കളിക്കാന്‍.
വീകെ: നന്ദി. ഇത് അരുണാചലില്‍ ഇറ്റാനഗറില്‍ നിന്നും നൂറ് കി.മി. അകലെയുള്ള ഒരു കൊച്ചുസ്ഥലം. ഒരു യാത്രക്കിടെ എടുത്തതാണ്‍് ചിത്രങ്ങള്‍.
പൊട്ട്സ്ലേറ്റ്: നന്ദി.
അരുണ്‍ കായംകുളം: നന്ദി.
വേണു: നന്ദി. എല്ലാ കാലാവസ്ഥയിലും നഗ്നപാദരായി നടക്കാന്‍ പറ്റില്ല.
കുക്കു: നന്ദി.
ബിന്ദു കെപി : നന്ദി.
രഘുനാ‍ഥന്‍ : നന്ദി.
സുനില്‍ പണിക്കര്‍: നന്ദി. പച്ചപ്പ് കാണുന്നയിടമെല്ലാം നാഗര്‍കോവിലാകുമോ പണിക്കരേ.
അനൂപ് കോതനല്ലൂര്‍: നന്ദി.
പുള്ളിപ്പുലി : നന്ദി.

venugopaal September 11, 2009 at 2:54 PM  

good snaps.. weldone... www.kaarkodakannair.blogspot.com

വിഷ്ണു | Vishnu September 12, 2009 at 11:31 AM  

ഇനി ഇതുപോലുള്ള നല്ല ഭംഗിയുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ കയ്യില്‍ ക്യാമറ എടുക്കാന്‍ മറക്കരുത് കൃഷ്ണേട്ടാ ;-)

Styphinson Toms September 16, 2009 at 2:53 PM  

മനോഹരമായിരിക്കുന്നു..

krish | കൃഷ് September 28, 2009 at 4:51 PM  

നന്ദി, വേണുഗോപാല്‍, വിഷ്ണു, ടോംസ്.
:)

★ Shine October 1, 2009 at 12:44 PM  

Very Nice...pics

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP