Showing posts with label ബ്ലൂ മൂണ്‍. Show all posts
Showing posts with label ബ്ലൂ മൂണ്‍. Show all posts
Friday, January 1, 2010
Subscribe to:
Posts (Atom)
A PhotoBlog
'ബ്ലൂ മൂണ്
ഈ വര്‍ഷത്തെ ബ്ലൂ മൂണ്‍. ഇന്നലെ രാത്രിയില്‍ ഒപ്പിയെടുത്തത്.
(സാധാരണ വര്‍ഷത്തില്‍ 12 തവണ പൂര്‍ണ്ണ ചന്ദ്രനെ ദൃശ്യമാകുമ്പോള്‍ ചില വര്‍ഷങ്ങളില്‍ 13 തവണ ദൃശ്യമാകുന്നു. 2009 അവസാനിക്കുന്ന/പുതുവര്‍ഷം പിറക്കുന്ന രാത്രിയില്‍ ദൃശ്യമായ ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’)
2010 പുതുവര്‍ഷാശംസകളോടെ!!
Posted by krish | കൃഷ് at 12:32 AM 12 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ബ്ലൂ മൂണ്
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP