Friday, January 29, 2010

നീലത്താമര.

നീലത്താമര.


വെൺ സൂര്യൻ അകലെ തേരിലണയേ
മെല്ലെയുണരും ചാരുതേ
കൺപീലി നിരകൾ നിന്നെ ഉഴിയാൻ
ചിന്നി വരവായ് സ്നേഹിതേ ...
നീലത്താമരേ പുണ്യം ചൂടിയെൻ ധന്യമാം തപസ്സിൽ...

14 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് January 29, 2010 at 10:23 AM  

നീലത്താമരേ പുണ്യം ചൂടിയെൻ ധന്യമാം തപസ്സിൽ...

ഹരീഷ് തൊടുപുഴ January 29, 2010 at 12:30 PM  

താമരയാണൊ...
ആമ്പലല്ലേ..??

OAB/ഒഎബി January 29, 2010 at 1:02 PM  

അവളാണിവള്‍ അല്ലെ?
സത്യമായിട്ടും നേരില്‍ ഇതു വരെ കണ്ടിട്ടില്ല.

അഭി January 29, 2010 at 2:22 PM  

നീലത്താമരേ പുണ്യം ചൂടിയെൻ ധന്യമാം തപസ്സിൽ...

നേരില്‍ കണ്ടിട്ടില്ല....വളരെ മനോഹരമായിരിക്കുന്നു

siva // ശിവ January 29, 2010 at 2:57 PM  

നീലാമ്പല്‍ ആണല്ലൊ ഇത് :)

Anil cheleri kumaran January 29, 2010 at 8:32 PM  

:)

Seek My Face January 30, 2010 at 12:58 AM  

ഹലോ മാഷേ നല്ല മനോഹരമായിരിക്കുന്നു ....പക്ഷെ ഇത് താമര അല്ല ....ശിവ പറഞ്ഞതാന്നു കറക്ട് ....

Unknown January 30, 2010 at 2:04 AM  

ഞാന്‍ ഒരു കുട്ടനാട്ടുകാരനാണ്‌. ഇത് നീല ആമ്പല്‍ അല്ലേ..?
www.tomskonumadam.blogspot.com

krish | കൃഷ് January 30, 2010 at 9:47 AM  

നന്ദി,
ഹരീഷ്,
ഒഎബി,
അഭി,
ശിവ,
കുമാരന്‍,
സീക് മൈ ഫേസ്,
ടോംസ്.
(ഇത് നീലനിറത്തിലുള്ള താമരയാണോ ആമ്പലാണോ എന്ന് നേരിയ സംശയമുണ്ടായിരുന്നു.
എന്തായാലും ശരിക്കുമുള്ള നീലത്താമര ആരെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യൂ.)

ശ്രീക്കുട്ടന്‍ January 30, 2010 at 10:13 AM  

സംശയമൊന്നുമില്ല.ഇതു ആമ്പല്‍ തന്നെ.

ശ്രീക്കുട്ടന്‍ January 30, 2010 at 10:13 AM  

സംശയമൊന്നുമില്ല.ഇതു ആമ്പല്‍ തന്നെ.

Mohanam January 30, 2010 at 12:31 PM  

ഇതു താമരയല്ലാ... അല്ലാ... അല്ലാ....
ആംബല്‍ ആംബല്‍

Gopakumar V S (ഗോപന്‍ ) February 1, 2010 at 9:22 PM  

ആമ്പൽ തന്നെ, നീലത്താമര എന്നത് സാധാരണ കാണാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ അത് കവിഭാവന ആവാം. എന്തായായും ചിത്രം മഹോഹരം തന്നെ...നന്ദി...ആശംസകൾ...

പാട്ടോളി, Paattoli February 1, 2010 at 9:25 PM  

വളരെ നല്ല ചിത്രങ്ങൾ !!!

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP