ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.
അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല. മടങ്ങിപ്പോ.
നിന്റെ നാട്ടില്‍ പാണന്മാര്‍ ചന്തുവിനെ കുറിച്ച് പലതും പാടി നടക്കുന്നുണ്ട്.
പക്ഷേ, നീയടക്കമുളള പിള്ളേറ് ആരും കാണാത്തത് കാണും. ???
(ഇന്നലത്തെ ഒരു ഉത്സവ കെട്ടുകാഴ്ചയില്‍ നിന്നും.)



