Tuesday, October 12, 2010

വിശ്വാസം.

വിശ്വാസം.

7 comments | അഭിപ്രായങ്ങള്‍:

Pied Piper October 12, 2010 at 12:32 PM  

വര്‍ണ്ണ വളകളും ത്രിശൂലവും ... !
ഇതൊരു വല്ലാത്ത കോമ്പിനേഷനാണല്ലോ !!

Renjith Kumar CR October 12, 2010 at 2:49 PM  

ഇത് എവിടെയാ സ്ഥലം , സാധാരണയായി കരിവളകള്‍ ആണ് കണ്ടിട്ടുള്ളത്

ഭൂതത്താന്‍ October 12, 2010 at 5:22 PM  

വിശ്വാസം അതല്ലേ എല്ലാം .......ചിത്രം കൊള്ളാം

മേഘമല്‍ഹാര്‍(സുധീര്‍) October 13, 2010 at 7:25 AM  

കൌതുകം

ബിന്ദു കെ പി October 13, 2010 at 8:14 PM  

ഇതെവിടെയാണ്? എന്തെങ്കിലും ആചാരത്തിന്റെ ഭാഗമാണോ?

yousufpa October 14, 2010 at 9:20 AM  

വിശ്വാസങ്ങളുടെ ഒരു പോക്കേയ്.ചിത്രം നന്നായിരിക്കുന്നു.

krish | കൃഷ് October 14, 2010 at 12:12 PM  

നന്ദി, പൈഡ് പൈപ്പർ, രൺജിത്, ഭൂതത്താൻ, സുധീർ, ബിന്ദു, യൂസഫ്പ.
ഇത് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. പാലക്കാട് ജില്ലയിലെ ചിങ്ങഞ്ചിറ പ്രകൃതിക്ഷേത്രത്തിനു മുന്നിലുള്ള തൃശൂലത്തിലെ നേർച്ചയായി സമർപ്പിച്ച് വളകൾ ആണ് ചിത്രത്തിൽ.
ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ പിന്നീട് പോസ്റ്റായി ഇടാം.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP