Thursday, July 23, 2009

ഗ്രഹണകിരണങ്ങളേറ്റ്.

ഗ്രഹണകിരണങ്ങളേറ്റ്.

ജൂലായ് 22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത് കിഴക്കുദിക്കില്‍ മേഘങ്ങള്‍ ഗ്രഹണദൃശ്യം പാതി മറച്ചപ്പോള്‍ എതിര്‍ദിശയിലെ കാഴ്ച. ഗ്രഹണസൂര്യന്റെ കിരണങ്ങളേറ്റ് അമ്പലമുകളിലെ ത്രിശൂലവും മലനിരയും.

13 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് July 24, 2009 at 11:49 AM  

ഗ്രഹണകിരണങ്ങളേറ്റ്‌.

siva // ശിവ July 24, 2009 at 5:30 PM  

ഈ ചിത്രം വളരെ ഇഷ്ടമായി....

Anil cheleri kumaran July 24, 2009 at 8:59 PM  

good shot boss.

Rani July 25, 2009 at 12:57 AM  

nannayittundu...

കണ്ണനുണ്ണി July 25, 2009 at 9:34 AM  

വ്യത്യസ്തത നന്നായിട്ടോ

Junaiths July 25, 2009 at 11:32 AM  

god one..krish

രാജന്‍ വെങ്ങര July 25, 2009 at 12:28 PM  

നിങ്ങളിതേട്യാപ്പാ മല കേറിപ്പോയതു....:)..

രഘുനാഥന്‍ July 25, 2009 at 1:27 PM  

ഗ്രഹണം നടക്കുമ്പോള്‍ പുറത്തിരങ്ങിയോ?

ദീപക് രാജ്|Deepak Raj July 25, 2009 at 7:45 PM  

ഈ ത്രിശൂലം ആകാശത്തെ തുളയ്ക്കുമല്ലോ

പട്ടേരി l Patteri July 26, 2009 at 1:07 PM  

Nice one!

(mazhakkaaRuLLa samayaththum ee phOto enTukkaam :D

മുസാഫിര്‍ July 26, 2009 at 7:48 PM  

ഗ്രഹണ സമയത്ത് കറങ്ങി നടക്കുകയായിരുന്നു അല്ലെ ? പടം നന്നായിട്ടുണ്ട്.

കുഞ്ഞായി | kunjai July 27, 2009 at 12:09 AM  

നല്ല പടം...

krish | കൃഷ് July 27, 2009 at 12:11 PM  

നന്ദി,
ശിവ,
കുമാരൻ,
റാണി അജയ്‌,
കണ്ണനുണ്ണി,
ജുനൈത്‌,
രാജൻ വെങ്ങര,
രഘുനാഥൻ,
ദീപക്‌ രാജ്‌,
പട്ടേരി,
മുസാഫിർ,
കുഞ്ഞായി

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP