Friday, January 22, 2010

ഒരു പുഷ്പം.

ഒരു പുഷ്പം.

12 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് January 22, 2010 at 4:23 PM  

ഒരു മഞ്ഞപ്പൂവ്.

ഹരീഷ് തൊടുപുഴ January 22, 2010 at 6:04 PM  

ഏതു പുഷ്പമാ ഇതു..??

അനില്‍@ബ്ലോഗ് // anil January 22, 2010 at 6:47 PM  

അണ്ണാ, ഇതേതു പുശ്പം?

ബിന്ദു കെ പി January 22, 2010 at 8:28 PM  

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ...
:)
മഞ്ഞജമന്തി..?

jayanEvoor January 22, 2010 at 8:45 PM  

ഏതു പുഷ്പമായാലും കൊള്ളാം!

(എങ്കിലും പേരറിഞ്ഞാൽ കൊള്ളാമായിരുന്നു!)

Unknown January 23, 2010 at 2:06 AM  

ഇത് ജെർബറ ഇനത്തിൽ പെടുന്ന പൂവല്ലെ

ഒരു നുറുങ്ങ് January 23, 2010 at 6:38 AM  

സുഗന്ധമുണ്‍ടോഇതിനു കൃഷ് ?

ആരെങ്കിലും ഈ ഒറ്റയാന്‍റെ നാമം പറയൂ !

രഘുനാഥന്‍ January 23, 2010 at 10:10 AM  

ആഹാ മനോഹരം !!

ഖാന്‍പോത്തന്‍കോട്‌ January 23, 2010 at 10:39 AM  

:)

Unknown January 23, 2010 at 11:06 AM  

superb shot....

Styphinson Toms January 23, 2010 at 7:08 PM  

ഒന്നോ .. ഒരു ഒന്നര പൂവു വരും ഇതു..നന്നായിരിക്കുന്നു..

krish | കൃഷ് January 24, 2010 at 12:20 PM  

നന്ദി,
ഹരീഷ് തൊടുപുഴ,
അനില്‍@ബ്ലോഗ്,
ബിന്ദു,കെപി,
ജയന്‍ ഏവൂര്‍,
പുള്ളിപ്പുലി,
ഒരു നുറുങ്ങ്,
രഘുനാഥന്‍,
ഖാന്‍,
ജിമ്മി,
ടോംസ്.
(ഈ പുശ്പം ജെര്‍ബേര വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് തോന്നുന്നു)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP