Wednesday, May 6, 2009

ഗതകാലസ്മരണകളുമായി..


കാട്കുലുക്കി വിറപ്പിച്ച് നടന്ന പഴയ പ്രതാപകാലത്തെ മധുരസ്മരണകള്‍ അയവിറക്കികൊണ്ട് ഇനി ഇങ്ങനെ കിടക്കാം. അല്ലേലും ... പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ.

(ഒരു ക്യാച്ച് എടുക്കാന്‍ പോലും പഴയപോലെ പറ്റുന്നില്ലാന്നേ! ശൌര്യവും വീര്യവുമെല്ലാം പോയി. കാട്ടിലെ ‘ദാദാ’യാണെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോള്‍ ഈ അവസ്ഥയില്‍ കൊച്ചുപിള്ളേര്‍ പോലും ‘ഡാ..ഡാ’ എന്നല്ലേ കളിയാക്കി വിളിക്കുന്നത്! പിന്നേയും പിന്നേയും തോല്‍‌വിയും കുത്തുവാക്കും ഏറ്റുവാങ്ങാന്‍ ഈ ജീവിതം ബാക്കി.)

18 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് May 6, 2009 at 1:15 PM  

കാട്ടിലെ ‘ദാദാ’യാണെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോള്‍ ഈ അവസ്ഥയില്‍ കൊച്ചുപിള്ളേര്‍ പോലും ‘ഡാ..ഡാ’ എന്നല്ലേ കളിയാക്കി വിളിക്കുന്നത്! ഗതകാലസ്മരണകളുമായി ഒരു ദാദാ.

[ nardnahc hsemus ] May 6, 2009 at 2:30 PM  

കാടുവിറപ്പിച്ചിരിയ്ക്കുമെന്ന് ഉറപ്പിച്ച് പറയാമൊ?
ഒരു പക്ഷെ, കുഞ്ഞുനാളിലേ തന്നെ കെണിയില്‍ വീണതാണെങ്കിലോ?

പടം കൊള്ളാം..
എന്തൊക്കെയോ തോന്നുന്നു...
കഷ്ടം തന്നെ!

ശ്രീ May 6, 2009 at 3:18 PM  

പടം കലക്കി

nandakumar May 6, 2009 at 5:14 PM  

ഇപ്പോഴത്തെ കിടപ്പ് നോക്കണ്ടാ‍ാ അവനാളൊരു ‘പുലി’യായിരുന്നു.

ഹൊ! കെടക്കണ കെടപ്പ് കണ്ടാ... പെറ്റതള്ള സഹിക്കില്ല!!

മഴത്തുള്ളി May 6, 2009 at 6:47 PM  

കൊള്ളാം. കിടിലന്‍ പടം കൃഷ് മാഷേ, എന്തായാലും കാട്ടിലേക്കൊന്ന് തുറന്നു വിട്ടു നോക്കൂ അവനെ. വീണ്ടും ഒരു അങ്കത്തിനുള്ള കഴിവുണ്ട്.

ഹരീഷ് തൊടുപുഴ May 6, 2009 at 8:27 PM  

ആ കമ്പിവലയ്ക്കു വെളിയില്‍ നിന്നു ഗീര്‍വാണമടിക്കാനല്ലേ സാധിക്കൂ; അവന്റെ മുന്‍പില്‍ക്കൊന്നു കയറിനിന്നേ... അപ്പോള്‍ കാണാം കളി!!!

asdfasdf asfdasdf May 6, 2009 at 8:31 PM  

:)

അനില്‍@ബ്ലോഗ് // anil May 6, 2009 at 10:52 PM  

ഹ ഹ, പുല്ലു തിന്നുണ്ടോ ആവോ.
:)

വേണു venu May 6, 2009 at 11:07 PM  

കാറ്റത്ത് പറന്നു പോകുന്ന കടലാസ്സു പുലികളെ ഭയമെന്തിനു്.?
മരിച്ച് ജയ ഭേരി മുഴക്കുന്ന ഇവന്‍ പുലിയാണു കേട്ടാ...പുല്ലു തിന്നാത്ത.... .പുലി.:)

വികടശിരോമണി May 7, 2009 at 1:20 AM  

കൂട്ടിലാണെങ്കിലും പുലി പുലിയാണ്.

ജെയിംസ് ബ്രൈറ്റ് May 7, 2009 at 3:43 AM  

ഈ പോസ്റ്റ് അഗ്രിയില്‍ ലിസ്റ്റു ചെയ്തിരുന്നുവോ?
നല്ല പടം.

krish | കൃഷ് May 7, 2009 at 1:37 PM  

സെമുസ്: നന്ദി. വിറപ്പിക്കേണ്ടവന്‍ വിറപ്പിക്കാതിരിക്കുമോ.
അതുമിതും തോന്നാതെ.
ശ്രീ: നന്ദി.
നന്ദകുമാര്‍: നന്ദി. പെറ്റതള്ള കണ്ടിട്ടുവേണ്ടേ സഹിക്കാതിരിക്കാന്‍.
മഴത്തുള്ളി: നന്ദി. ഓകെ, അച്ചായന്‍ വന്ന് തുറന്നോളൂ. അപ്പോ അങ്കോം കാണാം. :)

ഹരീഷ് തൊടുപുഴ: നന്ദി. അകത്ത് മുമ്പില്‍ ചെന്ന് എടുത്താല്‍ പറയും, ദേ, കണ്ടോ അഹങ്കാരം എന്ന്, അതോണ്ടല്ലേ, ഹരീഷേ.
കുട്ടന്മേനോന്‍: നന്ദി.
അനില്‍: നന്ദി. ഗതി കെട്ടാല്‍ ചിലപ്പോ, തിന്നുമായിരിക്കും, ആവോ.

വേണു: നന്ദി.
വികടശിരോമണി: നന്ദി.
ജെയിംസ്: നന്ദി. ഇല്ല, ഈ പോസ്റ്റും ഇതിനു മുന്‍പുള്ള പോസ്റ്റും ചിന്ത
അഗ്രിഗേറ്ററില്‍ വന്നില്ല. (ലിങ്ക് കൊടുത്ത ശേഷവും)
പോളച്ചായന്‍ ചിന്താവിഷ്ടനായിരിക്കും.
:)

ശ്രീഇടമൺ May 8, 2009 at 1:38 PM  

കാട്ടിലെ പുപ്പുലി
കൂട്ടിലെ എലിയായോ...?
കഷ്ടം...
ഗതകാലസ്മരണകളുണര്‍ത്തുന്ന പടം നന്നായിട്ടുണ്ട്...*

Anil cheleri kumaran May 9, 2009 at 10:30 PM  

ധൈര്യമുണ്ടേങ്കിൽ അവനെ പുറത്ത് വിട്...
പടം കലക്കി !

പാവപ്പെട്ടവൻ May 10, 2009 at 4:43 AM  

നല്ല ചിത്രം

ഹന്‍ല്ലലത്ത് Hanllalath May 11, 2009 at 5:25 PM  

രാജകീയം...!

Jayasree Lakshmy Kumar May 12, 2009 at 2:28 AM  

very nice picture

krish | കൃഷ് May 15, 2009 at 2:03 PM  

ശ്രീ‍ഇടമണ്‍: നന്ദി.
കുമാരന്‍: നന്ദി. അതെ, കുമാരന് വന്നിട്ടുവേണം അവനെ ഒന്നു പുറത്തിറക്കാന്‍. നോക്കാല്ലോ ധൈര്യം. :)
പാവപ്പെട്ടവന്‍: നന്ദി.
ഹന്‍ലല്ലത്ത്: നന്ദി.
ലക്ഷ്മി: നന്ദി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP