Monday, June 15, 2009

മഴവര്‍ണ്ണങ്ങള്‍

മഴവര്‍ണ്ണങ്ങള്‍

16 comments | അഭിപ്രായങ്ങള്‍:

Anil cheleri kumaran June 15, 2009 at 1:44 PM  

good snap.

ജിജ സുബ്രഹ്മണ്യൻ June 15, 2009 at 5:28 PM  

ആഹാ എന്തൊരു കളറാ !! കൊള്ളാം ട്ടോ

Junaiths June 16, 2009 at 2:52 AM  

Good one..

അപ്പു ആദ്യാക്ഷരി June 16, 2009 at 8:03 AM  

ആ നീലവർണ്ണം മഴവർണ്ണങ്ങളെ മറച്ചുകളഞ്ഞു!

അരുണ്‍ കരിമുട്ടം June 16, 2009 at 9:17 AM  

കൊള്ളാം

കുട്ടു | Kuttu June 16, 2009 at 10:50 AM  

മഴയേക്കാളും കൂടുതല്‍
നനഞ്ഞ ആ ചുമരിന്റെ നിറവും, ജനലുകളുമാണ് എന്നെ ആകര്‍ഷിച്ചത്...

ഹരീഷ് തൊടുപുഴ June 16, 2009 at 5:16 PM  

ചേട്ടാ, ഈ പടം ഇത്തിരി കൂടി സ്ട്രെയിറ്റന്‍ ചെയ്യണ്ടേരുന്നില്ലേ??

|santhosh|സന്തോഷ്| June 16, 2009 at 7:52 PM  

nice colour compbi, but rain drops kaanunnilla :(

Unknown June 17, 2009 at 12:12 AM  

കൊള്ളാം ചേട്ടാ നന്നായിരിക്കുന്നു

സുല്‍ |Sul June 17, 2009 at 12:51 PM  

സുന്ദരം..

krish | കൃഷ് June 17, 2009 at 5:52 PM  

നന്ദി, കുമാരന്‍, കാന്താരിക്കുട്ടി, ചാണക്യന്‍, ജുനൈത്, അപ്പു, അരുണ്‍ കായംകുളം, കുട്ടു, ഹരീഷ് തൊടുപുഴ,സന്തോഷ്, അനൂപ് കോതനല്ലൂര്‍, & സുല്‍. (മഴയും മഴചാറ്റല്‍ തട്ടി നിറം മാറിയ ചുമരുമാണ് ഇതില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.)

ശ്രദ്ധേയന്‍ | shradheyan June 18, 2009 at 7:22 PM  

nice

മഴയെ പലപ്പോഴും നീല വിഴുങ്ങാറുണ്ട്‌... :)

മുസാഫിര്‍ June 18, 2009 at 7:27 PM  

ഇതെന്താ നീലം മുക്കിയ വീടോ ? പടം സുന്ദരം.

വീകെ June 19, 2009 at 1:59 AM  

ഈ ഉരുകുന്ന ചൂടിലും ഒരു മഴ കാണാൻ ഓടി വന്നതാ...പക്ഷെ അതു മാത്രമില്ല...

krish | കൃഷ് June 19, 2009 at 10:49 PM  

അഭിപ്രായങ്ങള്‍ക്ക് നന്ദി,
അരീക്കോടന്‍, ശ്രദ്ധേയന്‍, മുസാഫിര്‍, വീകെ.

Ronald James January 1, 2010 at 1:14 PM  

വളരെ മനോഹരം തന്നെ.

ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്ന് അടിവരയിടുന്ന ചിത്രങ്ങള്‍.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP