Monday, November 30, 2009

മല്ലികേ മല്ലികേ ചെണ്ടുമല്ലികേ..

മല്ലികേ മല്ലികേ ചെണ്ടുമല്ലികേ..

Thursday, November 26, 2009

26/11-ന്റെ ഓര്‍മ്മക്കായി.

26/11-ന്റെ ഓര്‍മ്മക്കായി.


(26/11 ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ സാധാരണക്കാര്ക്കും, രാജ്യദ്രോഹികളോട് ഏറ്റ്മുട്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്മാര്‍ക്കും ആദരാഞ്ജലികള്‍!
ഇനിയും ഇതുപോലുള്ള ദുരന്തങള്‍ സംഭവിക്കാതിരിക്കട്ടെ.
ദുരന്തങ്ങള്‍ ഉന്ടാവുമ്പോള്‍ അത് തടയാനും, ഫലപ്രദമായി നേരിടാനും നമ്മുടെ വീരഭടന്മാര്ക്ക് കഴിയട്ടെ..)

Tuesday, November 24, 2009

ബുദ്ധഭിക്ഷുക്കള്.

ബുദ്ധഭിക്ഷുക്കള്.


ബുദ്ധം ശരണം ഗച്ഛാമി
ധര്മ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

Saturday, November 21, 2009

പ്രാണികുമാരി(ന്‍?)

പ്രാണികുമാരി(ന്‍?)

Saturday, November 14, 2009

ശിശുദിനക്കാഴ്ചകള്‍.

രണ്ട് ശിശുദിനക്കാഴ്ചകള്‍.

Thursday, November 12, 2009

പക്ഷിനോട്ടം

പക്ഷിനോട്ടം



Wednesday, November 11, 2009

പാലക്കാടന്‍ ചുരം.

പാലക്കാടന്‍ ചുരം.


പശ്ചിമഘട്ടത്തിലെ കേരളത്തിനും തമിഴ്നാടിനും ഇടയിലെ വിസ്താരമേറിയ ചുരം. ഏകദേശം 32 കി.മി. വിസ്താരമുണ്ട് ഈ ചുരത്തിനു്.

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട് ഈ ചുരത്തിന്. ഈ പ്രദേശത്തെ കാലാവസ്ഥ സ്വാധീനത്തിലും ഈ ചുരം അതിന്റേതായ പങ്ക് വഹിക്കുന്നു.


ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റ് ചൂളം വിളിക്കുന്ന കരിമ്പനകള്‍.

(തീവണ്ടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)

Saturday, November 7, 2009

നെയ്യ്‌ വിളക്ക്‌

നെയ്യ്‌ വിളക്ക്‌

തമസോ മാ ജ്യോതിര്‍ഗമയ.

ബൗദ്ധമന്ദിരങ്ങളിൽ യാക്ക്‌ മൃഗത്തിന്റെ പാലില്‍ നിന്നുള്ള നെയ്യ്‌ കൊണ്ട്‌ കത്തിക്കുന്ന വിളക്ക്‌.



Monday, November 2, 2009

പിങ്ക്‌ പുഷ്പം മിഴി തുറന്നു.

പിങ്ക്‌ പുഷ്പം മിഴി തുറന്നു.

Sunday, November 1, 2009

കരിമ്പനകളുടെ നാട്ടില്‍.

കരിമ്പനകളുടെ നാട്ടില്‍.


കരിമ്പനകൂട്ടങ്ങളുടെ നാട്,
കേരനിരകളുടെ നാട്,
പച്ചപ്പരവതാനി വിരിച്ച നെല്‍‌വയലുകളുടെ നാട്,
കുന്നും മലകളുടെയും നാട്,
നദികളുടെയും കായലോളങ്ങളുടെയും നാട്,
എന്റെ നാട്, നമ്മുടെ നാട്
ഗൃഹാതുരത്വം ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ നാട്
നമ്മുടെ കേരളം.

ഏവര്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍!!

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP