പ്രാര്‍ത്ഥനാപതാകകള്‍
പ്രാര്‍ത്ഥനാപതാകകള്‍
ബുദ്ധമതക്കാരുടെ, വിശുദ്ധവചനങ്ങള്‍ എഴുതിയ അഞ്ച് (ചുവപ്പ്, നീല, മഞ്ഞ, പച്ച, വെള്ള) വിവിധനിറങ്ങളിലുള്ള പ്രാര്‍ത്ഥനാപതാകകളും തോരണങ്ങളും. ഈ പ്രാര്‍ത്ഥനാവചനങ്ങള്‍ കാറ്റില്‍ ചുറ്റുപാടും സഞ്ചരിച്ച് അവിടെയുള്ളവര്‍ക്കെല്ലാം ആയുരാരോഗ്യസൌഖ്യവും ഭാഗ്യവും പ്രദാനം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്നു.



