Wednesday, May 27, 2009

‘പീതാംബരന്‍‘

‘പീതാംബരന്‍‘.

18 comments | അഭിപ്രായങ്ങള്‍:

ramanika May 27, 2009 at 11:53 AM  

yellow bug seems lovely!

ഹന്‍ല്ലലത്ത് Hanllalath May 27, 2009 at 1:33 PM  

...ഏകാന്ത യാത്രയില്‍ നിന്ന്...

ജിജ സുബ്രഹ്മണ്യൻ May 27, 2009 at 4:09 PM  

പേരു കണ്ടപ്പോൾ ഒരു മനുഷ്യനാ ന്നു കരുതി ! എന്നെ പറ്റിച്ചേ !

ബിന്ദു കെ പി May 27, 2009 at 4:29 PM  

ഹ..ഹ..ആ പേരു കലക്കി..

രാമചന്ദ്രൻ വെട്ടിക്കാട്ട് May 27, 2009 at 8:33 PM  

പീതാംബരാ....

സുല്‍ |Sul May 27, 2009 at 8:50 PM  

മഞ്ഞക്കുഞ്ഞന്‍.

കുഞ്ഞായി | kunjai May 28, 2009 at 12:00 AM  

നല്ല പടം

[ nardnahc hsemus ] May 28, 2009 at 3:03 PM  

ഒളിച്ചേ... കണ്ടേ......!

പ്രിയ ഉണ്ണികൃഷ്ണന്‍ May 28, 2009 at 9:45 PM  

താര്‍അഅപ്പത് ന്ന് വിചാരിച്ചു വന്നതാ. കൊള്ളാല്ലോ ആശാന്‍

The Eye May 30, 2009 at 3:13 PM  

Gooooooooddddd..!

ചെറിയപാലം May 30, 2009 at 8:11 PM  

പടം നന്നായി...

Anil cheleri kumaran May 30, 2009 at 10:33 PM  

എവിടേക്കാണു മൂപ്പരുടെ യാത്ര!!

നിരക്ഷരൻ May 31, 2009 at 12:48 AM  

ഒരു ആ‍ാനേന്റെ പടമാ പ്രതീക്ഷിച്ചത് :)

ത്രിശ്ശൂക്കാരന്‍ May 31, 2009 at 1:31 AM  

good contrast

കുഞ്ഞന്‍ May 31, 2009 at 9:45 AM  

പേരില്‍ പറ്റിപ്പ് ..

കേരളവാലയാണൊ ഈ പീതാംബരന്‍..?

പുള്ളി May 31, 2009 at 10:23 AM  

പടം കൊള്ളം, പക്ഷേ ഇതു മിസ്റ്റര്‍:പീതന്‍ ദിഗംബരന്‍ അല്ലേ?

പീതാംബരന്‍ May 31, 2009 at 3:35 PM  

ഞാനിങ്ങനെ അല്ലട്ടാ!

krish | കൃഷ് June 3, 2009 at 2:46 PM  

പീതാമ്പരനെ കാണാൻ വന്ന രമണിക, ഹൻല്ലലത്‌, ശ്രീ, കാന്താരിക്കുട്ടി (ഹാഹാ!), ബിന്ദു.കെപി, രാമചന്ദ്രൻ വെട്ടിക്കാട്ട്‌ (വിളിച്ചിട്ട്‌ എത്തുന്നില്ലല്ലോ), സുൽ (അതു കലക്കി) , കുഞ്ഞായി, സെമൂസ്‌ (ഛേ!), പ്രിയ ഉണ്ണികൃഷ്ണൻ ( :) ), ദി ഐ, ചെറിയപാലം, കുമാരൻ , നിരക്ഷരൻ, ത്രിശൂക്കാരൻ, കുഞ്ഞൻ (ഇന്ത്യനാ), പുള്ളി (പി.ദിഗംബർ അഥവാ പുള്ളിയില്ലാ ദിഗംബർ എന്നും വിളിക്കാം. :) ), പീതാംബരൻ (ഓ.. അങ്ങനെ അസ്സൽ പീതാംബരനും അവസാനം എത്തി), എല്ലാവർക്കും നന്ദി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP