Saturday, August 15, 2009

സ്വാതന്ത്ര്യദിന ആശംസകള്‍.

വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം വന്ദേ മാതരം.
ശുഭ്രജ്യോത്സ്ന പുളകിത യാമിനീം
ഫുല്ലകുസുമിത ദ്രുമതല ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം വന്ദേ മാതരം.

നമ്മുടെ ഈ ത്രിവര്‍ണ്ണ പതാക എന്നും പാറിപറക്കട്ടെ.
ഭാരതം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍.
ജയ് ഹിന്ദ്!!

10 comments | അഭിപ്രായങ്ങള്‍:

ഡോക്ടര്‍ August 15, 2009 at 11:08 AM  

സ്വാതന്ത്ര്യദിന ആശംസകള്‍...

ആദര്‍ശ്║Adarsh August 15, 2009 at 12:47 PM  

വന്ദേമാതരം ...സ്വാതന്ത്ര്യദിനാശംസകള്‍..!

ചാണക്യന്‍ August 15, 2009 at 2:35 PM  

ചിത്രങ്ങള്‍ നന്നായി...

സ്വാതന്ത്ര്യദിനാശംസകള്‍.....

അരുണ്‍ കരിമുട്ടം August 15, 2009 at 2:45 PM  

സ്വാതന്ത്ര്യദിന ആശംസകള്‍

ബഷീർ August 15, 2009 at 4:05 PM  

സ്വാതന്ത്ര്യ ദിനാശംസകൾ..

നല്ല ചിത്രങ്ങൾ

Sathees Makkoth | Asha Revamma August 15, 2009 at 4:38 PM  

സ്വാതന്ത്ര്യദിനാശംസകള്‍....

രഘുനാഥന്‍ August 17, 2009 at 4:18 PM  

ജയ് ഹിന്ദ്‌

Rakesh R (വേദവ്യാസൻ) August 17, 2009 at 7:37 PM  

വന്ദേ മാതരം

krish | കൃഷ് August 28, 2009 at 11:09 PM  

ഡോക്ടര്‍, ആദര്‍ശ്, ചാണക്യന്‍, അരുണ്‍ കായംകുളം,ബഷീര്‍ വെള്ളറക്കാട്, സതീശ് മാക്കോത്ത്, അരീക്കോടന്‍, രഘുനാഥന്‍, വേദവ്യാസന്‍.. എല്ലാവര്‍ക്കും നന്ദി, ജയ് ഹിന്ദ്!

മഴത്തുള്ളികള്‍ August 14, 2010 at 2:10 PM  

കൊള്ളാം നല്ല ചിത്രങ്ങള്‍.
സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP