Thursday, November 26, 2009

26/11-ന്റെ ഓര്‍മ്മക്കായി.

26/11-ന്റെ ഓര്‍മ്മക്കായി.


(26/11 ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ സാധാരണക്കാര്ക്കും, രാജ്യദ്രോഹികളോട് ഏറ്റ്മുട്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്മാര്‍ക്കും ആദരാഞ്ജലികള്‍!
ഇനിയും ഇതുപോലുള്ള ദുരന്തങള്‍ സംഭവിക്കാതിരിക്കട്ടെ.
ദുരന്തങ്ങള്‍ ഉന്ടാവുമ്പോള്‍ അത് തടയാനും, ഫലപ്രദമായി നേരിടാനും നമ്മുടെ വീരഭടന്മാര്ക്ക് കഴിയട്ടെ..)

9 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് November 26, 2009 at 10:58 AM  

26/11 ദുരന്തത്തില്‍ ജീവന്‍ ബലിയര്പ്പിച്ച നിരപരാധികള്ക്കും , സുരക്ഷാഭടന്മാര്ക്കും ആദരാഞ്ജലികള്!

ഭൂതത്താന്‍ November 26, 2009 at 2:00 PM  

ആദരാഞ്ജലികള്‍....വീര ജവാന്മാര്‍ക്ക് ....

രഘുനാഥന്‍ November 26, 2009 at 2:12 PM  

ആദരാഞ്ജലികള്‍

ജോണ്‍ ചാക്കോ, പൂങ്കാവ് November 26, 2009 at 8:50 PM  

ആദരാഞ്ജലികള്‍....വീര ജവാന്മാര്‍ക്ക് ....

ഏറനാടന്‍ November 26, 2009 at 9:36 PM  

26/11 ഇനി ആവര്ത്തിക്കാതിരിക്കട്ടെ.. ധീരവീര ജവാന്മാര്ക്ക് ആദരാക്ഞലികള്..

Anil cheleri kumaran November 26, 2009 at 11:22 PM  

ആദരാഞ്ജലികള്‍

Unknown November 27, 2009 at 2:26 AM  

വേദനിപ്പിക്കുന്ന ഓർമ്മ

വിഷ്ണു | Vishnu November 27, 2009 at 3:07 AM  

നാടിനു വേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍, ഹേമന്ത് കരക്കറെ, വിജയ്‌ സലസ്കര്‍, തുക്കറാം ഒമ്ബ്ലെ, അശോക്‌ കാംതെ, ശശാങ്ക് ഷിണ്ടേ, ഗജേന്ദ്ര സിംഗ് എന്നീ ധീരയോധാക്കള്‍ക്കും ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍.

രാജ്യം നിങ്ങളെ നമിക്കുന്നു. ജയ്‌ഹിന്ദ്‌

krish | കൃഷ് November 29, 2009 at 9:41 PM  

നന്ദി, ഭൂതത്താന്‍, രഘുനാഥന്‍, ജോണ്‍ ചാക്കോ,
ഏറനാടന്‍, കുമാരന്‍, പുള്ളിപ്പുലി, വിഷ്ണു.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP