Wednesday, November 11, 2009

പാലക്കാടന്‍ ചുരം.

പാലക്കാടന്‍ ചുരം.


പശ്ചിമഘട്ടത്തിലെ കേരളത്തിനും തമിഴ്നാടിനും ഇടയിലെ വിസ്താരമേറിയ ചുരം. ഏകദേശം 32 കി.മി. വിസ്താരമുണ്ട് ഈ ചുരത്തിനു്.

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട് ഈ ചുരത്തിന്. ഈ പ്രദേശത്തെ കാലാവസ്ഥ സ്വാധീനത്തിലും ഈ ചുരം അതിന്റേതായ പങ്ക് വഹിക്കുന്നു.


ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റ് ചൂളം വിളിക്കുന്ന കരിമ്പനകള്‍.

(തീവണ്ടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)

8 comments | അഭിപ്രായങ്ങള്‍:

അനാഗതശ്മശ്രു November 11, 2009 at 11:43 AM  

Gambheeram

ഭായി November 11, 2009 at 11:52 AM  

വാക്കുകളില്ല...............!!

കുട്ടിച്ചാത്തന്‍ November 11, 2009 at 2:05 PM  

ചാത്തനേറ്: ഖസാക്കിന്റെ തീവണ്ടി....

:: niKk | നിക്ക് :: November 11, 2009 at 10:30 PM  

Nice

അനില്‍@ബ്ലോഗ് // anil November 11, 2009 at 11:11 PM  

കിടിത്സ് !!
എല്ലാം എനിക്കിഷ്ടപ്പെട്ട പടങ്ങള്‍.
മുമ്പ് പാലക്കാട് ആയിരുന്നപ്പൊള്‍ എല്ലാ വാരാന്ത്യങ്ങളിലും അട്ടപ്പാടിക്ക് വിട്ടിരുന്നത് ഈ കാഴ്ചകളും ആസ്വദിച്ചായിരുന്നു, ആനക്കട്ടി വഴി.

Typist | എഴുത്തുകാരി November 12, 2009 at 11:04 AM  

പാലക്കാട് എനിക്കും ഇഷ്ടമാണ്, കരിമ്പനകളും, പാറകളും, ആ കാറ്റും (കുറേ കാലം ആ വഴി കടന്നുപോയിട്ടുണ്ടെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെങ്കിലും).

ഉപാസന || Upasana November 12, 2009 at 11:22 PM  

കരിമ്പനകളില്‍ കാറ്റുപിടിക്കുന്നു...
ആ ശബ്ദം...

നന്ദി
:-)
ഉപാസന

സുമേഷ് | Sumesh Menon December 16, 2009 at 9:02 PM  

ഗിടിലന്‍...
മറ്റൊന്നും പറയാനില്ല ട്ടോ..:)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP