കടത്തുവഞ്ചിക്കാരാ..
കടത്തുവഞ്ചിക്കാരാ..
ഇറ്റാനഗറിനടുത്തുള്ള ഗെക്കര്‍ സിന്യി എന്ന ഗംഗാ ലേക്കില്‍ നിന്നുള്ള ദൃശ്യം.
നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഏകദേശം 67000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണമുള്ള ത്രികോണാകൃതിയിലുള്ള ശുദ്ധജലതടാകം. ഒരു പിക്‍നിക്ക് സ്പോട്ടായ ഇവിടെ പ്രകൃതിരമണീയത ആസ്വദിക്കാനായി വിനോദസഞ്ചാരികളും എത്താറുണ്ട്.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഒരു വഞ്ചിക്കാരന്‍.



