മഴമുത്തുകള്‍.
മഴമുത്തുകള്‍.
മഴയില്‍ കുളിച്ച് ഈറനണിഞ്ഞ് നില്‍ക്കും
മനതാരില്‍ കുളിരേകും മനോഹര പുഷ്പമേ..
മുത്തുമണി കൊഞ്ചല്‍പോലെ..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം.
നിനക്ക് ഞാന്‍ സ്വന്തമെന്നോതിയതാര്‍?
മഴത്തുള്ളികള്‍ നിരനിരയായ് മണ്ണില്‍ ചേരാന്‍ കൊതിക്കുമ്പോള്‍.
മഴമുത്തുകള്‍.
ഫ്ലിക്കറില്‍ എക്സ്‌പ്ലോര്‍ (ജൂലായ് 8, 2008ല്‍) തിരഞ്ഞെടുത്ത ചിത്രങ്ങളിലൊന്ന്. (സ്ക്രീന്‍ഷോട്ട് താഴെ)

പുല്‍നാമ്പിലെ മണിമുത്തുകള്‍.
വിടപറയുംമുന്‍പേ.
വള്ളിനാമ്പില്‍ നിന്നും അവസാന തുള്ളിയും മണ്ണില്‍ വീണലിയാനായി വെമ്പല്‍കൊള്ളുമ്പോള്‍.



