പുതിയ പുലരി.
പുതിയ പുലരി.ഒരു പുലര്‍കാല ദൃശ്യം.
* Choose the highest ideal and live your life upto that.
Look at the "ocean" and not at the wave.
* If you have faith in all the three hundred and thirty millions of your mythological gods, … and still have no faith in yourselves, there is no salvation for you. Have faith in yourselves, and stand up on that faith and be strong; that is what we need.
- Swami Vivekananda
...
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കാവിയുടുത്ത ഒരു യുവസന്യാസി വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലുകള്‍ താണ്ടി പാശ്ചാത്യരാജ്യങ്ങളില്‍ പര്യടനം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റി. ആ യുവസന്യാസി, സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആയ ഇന്ന് (ജനു: ൧൨) ദേശീയ യുവദിനം ആയി അഘോഷിക്കുന്നു.
6 comments | അഭിപ്രായങ്ങള്‍:
ഇഷ്ടായി നല്ല പടം
മനോഹരം
"നീല വാനചോലയില്‍..."
kollaam...
നല്ല പടം..
kidilan padam, abhinandanangal.
നന്ദി,
പുള്ളിപ്പുലി,
ശ്രീ
ജിമ്മി,
സുരേഷ് മേനോന്‍,
ഷെരീഫ്.
Post a Comment