Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts
Monday, September 12, 2011
Monday, August 23, 2010
Saturday, August 14, 2010
അത്തപ്പൂക്കളം.
അത്തപ്പൂക്കളം.
അത്തമൊക്കെയല്ലേ, കിട്ടിയ കുറച്ച് പൂക്കൾ ഇതാ. തൽക്കാലം ഇതൊക്കെ കൊണ്ട് മനസ്സിൽ ഒരു പൂക്കളം തീർക്കാം.. പഴയ ഓർമ്മകളുടെ അത്തപ്പൂക്കളം.








കഴിഞ്ഞ വർഷത്തെ പൂക്കളമാ ഇത്. പൂക്കൾ കുറച്ചേ കിട്ടിയുള്ളൂ.. പിന്നെ ഇടക്ക് കാബേജും ഇലകളും വെച്ച് അഡ്ജസ്റ്റ് ചെയ്തതാ.
Posted by krish | കൃഷ് at 9:18 AM 4 comments | അഭിപ്രായങ്ങള്‍
Labels: ആത്തപ്പൂക്കളം, ഓണം, ചിത്രങ്ങൾ, പൂക്കളം
Tuesday, September 1, 2009
മാവേലി വരവായി.
മാവേലി വരവായി.
നോം, മാവേലി മന്നന്‍ ദാ ഇവീടെയും എത്തിയിരിക്കുന്നു. നമ്മുടെ പ്രജകള്‍ക്കെല്ലാം സുഖം തന്നെയല്ലേ
ബൂലോഗത്തിലേയും ഭൂലോകത്തിലേയും സര്‍വ്വര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഓണാശംസകള്‍ നേരുന്നു.
Posted by krish | കൃഷ് at 9:30 AM 3 comments | അഭിപ്രായങ്ങള്‍
Labels: ഓണം, ചിത്രങ്ങള്‍, മാവേലി
Subscribe to:
Posts (Atom)











