Wednesday, October 21, 2009

വലയില്‍ കുരുങ്ങിയപ്പോള്‍.

വലയില്‍ കുരുങ്ങിയപ്പോള്‍.

അങ്ങനെ പൂവുകളിലും ഇലകളിലും പറന്നുകളിച്ച ഈ തുമ്പിപ്പെണ്ണും ആ കശ്മലന്റെ വലയില്‍ കുരുങ്ങി.

20 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് October 21, 2009 at 10:21 AM  

ആ കശ്മലന്‍ വലയില്‍ കുരുക്കിയപ്പോള്‍.

ഭൂതത്താന്‍ October 21, 2009 at 12:26 PM  

പാവം തുമ്പി പെണ്ണ്

അഭി October 21, 2009 at 12:52 PM  

Awesome

Anil cheleri kumaran October 21, 2009 at 1:22 PM  

ayyoooo paavam.

Areekkodan | അരീക്കോടന്‍ October 21, 2009 at 2:33 PM  

ചേച്ചീ....ഒന്നാഞ് വലിച്ചു നോക്ക്

ഹരീഷ് തൊടുപുഴ October 21, 2009 at 4:13 PM  

പാവം പാവം രാജകുമാരി..!!!

വാഴക്കോടന്‍ ‍// vazhakodan October 21, 2009 at 5:37 PM  

പാവം തുമ്പി!

അനില്‍@ബ്ലോഗ് // anil October 21, 2009 at 6:13 PM  

പാവം !

bobinson October 21, 2009 at 9:44 PM  

nice catch !

~ bobinson

mini//മിനി October 21, 2009 at 9:56 PM  

ആരാമത്തില്‍ ഉല്ലസിക്കുമ്പോള്‍
അറിഞ്ഞതില്ലയീ വരും അപകടം

Seek My Face October 21, 2009 at 11:07 PM  

ആക്രമിച്ചു ആ കുഞ്ഞാടിനെ കാട്ടാളന്റെ കയില്‍നിന്നും രക്ഷിക്കു...

Anonymous October 21, 2009 at 11:41 PM  

തുമ്പി പെണ്ണെ വാവാ.....

വിഷ്ണു | Vishnu October 22, 2009 at 1:44 AM  

ഈ ഫോട്ടോ എടുക്കുന്ന സമയം കൊണ്ട് അതിനെ രക്ഷിക്കാമായിരുന്നു ;-) നല്ല ചിത്രം കൃഷ്ണേട്ടാ

കുട്ടിച്ചാത്തന്‍ October 22, 2009 at 11:50 AM  

ചാത്തനേറ്: കശ്മലന്‍ സ്ഥലം വിട്ടിട്ട് കാലങ്ങളായെന്ന് തോന്നുന്നു

രഘുനാഥന്‍ October 22, 2009 at 2:28 PM  

പക്ഷെ കണ്ടിട്ട് അതൊരു തുമ്പി ചെറുക്കന്‍ ആണോ എന്നൊരു ശംശയം...

നരിക്കുന്നൻ October 23, 2009 at 1:39 AM  

പാവം. കശ്മലനെവിടെ?

Unknown October 23, 2009 at 9:40 PM  

കുറച്ചു ദിവസങ്ങളായി ഈ ബൂലോകത്തു കൂടി കറങ്ങി നടന്ന ആ പാവത്തിനെ വലയിലാക്കി അല്ലെ....??

വേണു venu October 23, 2009 at 11:28 PM  

തുമ്പി പെണ്ണിനേയും ഒരു കുഞ്ഞാടാക്കി.

krish | കൃഷ് October 24, 2009 at 12:19 PM  

കുക്കു,
ഭൂതത്താന്‍,
അഭി,
കുമാരന്‍,
അരീക്കോടന്‍ :)
ഹരീഷ് തൊടുപുഴ,
വാഴക്കോടന്‍,
അനില്‍@ബ്ലോഗ്,
ബോബിന്‍സണ്‍,
മിനി,
സീക് മൈ ഫേസ്,
കൊച്ചുതെമ്മാടി,
വിഷ്ണു,
കുട്ടിച്ചാത്തന്‍,
രഘുനാഥന്‍,
നരിക്കുന്നന്‍,
ജിമ്മി,
വേണു, എല്ലാവര്‍ക്കും നന്ദി.
( ഈ തുമ്പിയെ അനങ്ങാന്‍ പറ്റാത്തവിധം വലയില്‍ കുടുക്കി അതിന്റെ ജീവന്‍ കളഞ്ഞുവെന്ന് തോന്നുന്നു, ഒരു കശ്മലന്‍ ഇതിനെ അകത്താക്കുകയായിരുന്നു. ഞാന്‍ അടുത്ത് ചെന്നപ്പോളേ ചിലന്തി ഓടിയകന്നു. തുമ്പിയുടെ കഥ കഴിഞ്ഞിരുന്നു. :( )

ഒരു നുറുങ്ങ് October 28, 2009 at 10:31 PM  

ആംവേക്കാരനിവിടെ,വലവിരിച്ചതു പാവം തുമ്പിയറിഞ്ഞീല്ല !!

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP