Sunday, November 1, 2009

കരിമ്പനകളുടെ നാട്ടില്‍.

കരിമ്പനകളുടെ നാട്ടില്‍.


കരിമ്പനകൂട്ടങ്ങളുടെ നാട്,
കേരനിരകളുടെ നാട്,
പച്ചപ്പരവതാനി വിരിച്ച നെല്‍‌വയലുകളുടെ നാട്,
കുന്നും മലകളുടെയും നാട്,
നദികളുടെയും കായലോളങ്ങളുടെയും നാട്,
എന്റെ നാട്, നമ്മുടെ നാട്
ഗൃഹാതുരത്വം ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ നാട്
നമ്മുടെ കേരളം.

ഏവര്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍!!

14 comments | അഭിപ്രായങ്ങള്‍:

Anil cheleri kumaran November 1, 2009 at 10:30 AM  

മനോഹരമായിട്ടുണ്ട്. ആശംസകള്‍.

തൃശൂര്‍കാരന്‍ ..... November 1, 2009 at 11:35 AM  

നന്നായിട്ടുണ്ട്...

ആശ്രയാ November 1, 2009 at 12:45 PM  

കരിമ്പനയ്ക്ക് പിന്നില്‍ കരിവീരന്മാരോ,കരിമ്പാറയോ ..? നന്നായി.

മുസാഫിര്‍ November 1, 2009 at 1:10 PM  

പാലക്കാടാണോ ഈ സ്ഥലം ? കേരളപ്പിറവി ആശംസകള്‍ !

Unknown November 1, 2009 at 1:11 PM  

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 1, 2009 at 2:30 PM  

നന്നായെടുത്തിരിക്കുന്നു..

അരുണ്‍ കരിമുട്ടം November 1, 2009 at 8:39 PM  

കേരളപ്പിറവി ആശംസകള്‍

അനില്‍@ബ്ലോഗ് // anil November 1, 2009 at 9:18 PM  

പാലക്കാട്ടെക്ക് പോകാന്‍ തോന്നുന്നു.

ആശംസകള്‍.

Unknown November 2, 2009 at 1:51 AM  

നന്നായിട്ടുണ്ട്...
കേരളപ്പിറവി ആശംസകള്‍...

siva // ശിവ November 2, 2009 at 9:48 AM  

നല്ല ചിത്രം...

krish | കൃഷ് November 2, 2009 at 11:05 AM  

നന്ദി,
കുമാരന്‍,
തൃശ്ശൂര്‍ക്കാരന്‍,
ആശ്രയാ,
മുസാഫിര്‍,
ഏകലവ്യന്‍,
വഴിപോക്കന്‍,
അരുണ്‍ കായംകുളം,
അനില്‍@ബ്ലോഗ്,
ജിമ്മി,
ശിവാ.

ഭൂതത്താന്‍ November 2, 2009 at 3:47 PM  

നന്നായി ചിത്രം ....ഗ്രിഹാതുരത്വം തുലുംബുന്നവ ....കേരളപ്പിറവിദിനാശംസകള്‍

Anonymous November 3, 2009 at 12:06 AM  

Nostalgic
This is in Kollengode- Nenmara route right??

സുമേഷ് | Sumesh Menon December 16, 2009 at 9:04 PM  

ഇവിടെ ആദ്യമാണ്, വൈകിയത്തില്‍ ദു:ഖമുണ്ട്..

പോസ്റ്റിനു താഴെ എന്‍റെ ഒരു ഒപ്പ് കൂടെ..

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP