Saturday, November 7, 2009

നെയ്യ്‌ വിളക്ക്‌

നെയ്യ്‌ വിളക്ക്‌

തമസോ മാ ജ്യോതിര്‍ഗമയ.

ബൗദ്ധമന്ദിരങ്ങളിൽ യാക്ക്‌ മൃഗത്തിന്റെ പാലില്‍ നിന്നുള്ള നെയ്യ്‌ കൊണ്ട്‌ കത്തിക്കുന്ന വിളക്ക്‌.



10 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് November 7, 2009 at 12:43 PM  

തമസോ മാ ജ്യോതിര്‍ഗമയ.

ഭായി November 7, 2009 at 1:18 PM  

ആ പ്രകാശം പോലെ അതില്‍ നിന്നും വരുന്ന സുഗന്ദവും ഹ്രിദ്യമായിരിക്കും അല്ലേ..!!

പിന്നാക്ക് എണ്ണ കൊണ്ട് വിളക്ക് കത്തിച്ചിട്ട് അതിനെയാണല്ലോ എല്ലവരും നെയ്‌വിളക്ക് എന്ന് പറഞ് ഇത്രയും കാലം എന്നെ പറ്റിച്ചത്..
അപ്പോള്‍ സംഭവം ഇങിനെയാണല്ലേ...

മനോഹരം വളരെ മനോഹരം!

ചാണക്യന്‍ November 7, 2009 at 1:45 PM  

നെയ്യ് വിളക്കുകളുടെ ചിത്രങ്ങൾ മനോഹരമായി.......

റൊമാന്‍സ് കുമാരന്‍ November 7, 2009 at 4:02 PM  

അതിമനോഹരമായ ചിത്രങ്ങള്‍. താങ്കള്‍ പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍ ആണോ?

Seek My Face November 7, 2009 at 11:12 PM  

നല്ല ചിത്രം ...

ഭൂതത്താന്‍ November 8, 2009 at 12:33 AM  

നെയ്‌ വിളക്കുകള്‍ നിറയെ ...നിറയെ ...നട തുറക്കുമ്പോള്‍ എരിയെ ..എരിയെ ....സുപ്പെര്‍ പോട്ടം മാഷേ

Anil cheleri kumaran November 8, 2009 at 9:13 AM  

മനോഹരം..

krish | കൃഷ് November 9, 2009 at 6:14 PM  

നന്ദി,
ഭായി,
ചാണക്യന്‍,
സി.കുഞ്ഞിക്കണ്ണന്‍,(പ്രൊഫഷണലല്ല :) )
സീക് മൈ ഫേസ്,
ഭൂതത്താന്‍,
കുമാരന്‍.

ബിന്ദു കെ പി November 9, 2009 at 9:04 PM  

കൗതുകമുണർത്തുന്നു ഈ നെയ്‌വിളക്ക്. മെഴുകുതിരിയാണെന്നാണ് കണ്ടാൽ തോന്നുക.

siva // ശിവ November 10, 2009 at 7:12 PM  

മനോഹര ചിത്രങ്ങള്‍....
തിരി കത്തുമ്പോള്‍ ഈ നെയ് ഉരുകില്ലെ?

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP