Tuesday, June 8, 2010

മായുന്ന ഹരിതഭംഗി.

മായുന്ന ഹരിതഭംഗി.

ഇറ്റാനഗറിലെ ഒരു വശത്തെ ദൃശ്യം. കഴിഞ്ഞവര്‍ഷം പകര്‍ത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നിറയെ പച്ചപ്പുകള്‍ കൊണ്ട് കാണാന്‍ ഭംഗിയുണ്ടായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ക്ക് പകരം പുതിയ പുതിയ് കോണ്‍ക്രീറ്റ് വനം വന്നുകൊണ്ടിരിക്കുന്നു. പുരോ’ഗതി’യുടെ പുതിയ മുഖം.

5 comments | അഭിപ്രായങ്ങള്‍:

എറക്കാടൻ / Erakkadan June 8, 2010 at 4:30 PM  

ഇതെവിടെ നമ്മടെ നാട് തന്നെ ?

അലി June 8, 2010 at 9:13 PM  

ഇതാണു വികസനം!

Dethan Punalur June 9, 2010 at 10:04 AM  

ഇനിയും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി..?

Unknown June 9, 2010 at 7:19 PM  

നല്ല ചിത്രങ്ങള്‍ കൃഷ്‌..

രഘുനാഥന്‍ June 10, 2010 at 10:29 AM  

ഹരിത ഭംഗി മറയുമ്പോള്‍ തെളിയുന്ന ധവള ഭംഗി.....

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP