Monday, July 13, 2009

പവിഴമല്ലി.

പവിഴമല്ലി.

10 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് July 13, 2009 at 12:11 PM  

ഒരു പിടി പൂക്കളിതാ.

രഘുനാഥന്‍ July 13, 2009 at 12:26 PM  

ഇതാണല്ലേ പവിഴമല്ലി...കൊള്ളാം കൃഷ്‌ സാറെ

രഘുനാഥന്‍ July 13, 2009 at 12:26 PM  

ഇതാണല്ലേ പവിഴമല്ലി...കൊള്ളാം കൃഷ്‌ സാറെ

ഹന്‍ല്ലലത്ത് Hanllalath July 13, 2009 at 12:36 PM  

...പൂമണം പരത്തുന്ന ചിത്രം...

ദീപക് രാജ്|Deepak Raj July 13, 2009 at 1:58 PM  

സത്യത്തില്‍ ഇതാണ് പവിഴമല്ലി എന്നറിയില്ലായിരുന്നു. എന്നാലും പവിഴമല്ലി പുഞ്ചിരിച്ച എന്നാ പ്രസിദ്ധ ഗാനം മറക്കില്ല

വാഴക്കോടന്‍ ‍// vazhakodan July 13, 2009 at 2:55 PM  

പവിഴ മല്ലി എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് ശ്രീനിവാസനെ തന്നെ :) ഇത് ശരിക്കും ഹൃദയത്തില്‍ പവിഴ മല്ലി സൂക്ഷിച്ചപോലെ നല്ലൊരു ചിത്രം !

Faizal Kondotty July 13, 2009 at 3:37 PM  

കൊള്ളാം

ചാണക്യന്‍ July 13, 2009 at 4:12 PM  

മനോഹര ചിത്രം...

Typist | എഴുത്തുകാരി July 14, 2009 at 9:51 AM  

നല്ല ചിത്രം.

krish | കൃഷ് July 15, 2009 at 12:05 PM  

നന്ദി,
രഘുനാഥൻ,
ഹൻലല്ലത്ത്‌,
ദീപൿരാജ്‌,
വാഴക്കോടൻ,
ഫൈസൽ കൊണ്ടോട്ടി,
ചാണക്യൻ,
എഴുത്തുകാരി.
(രാവിലെ നോക്കുമ്പോൾ വീട്ടുമുറ്റത്തുള്ള ഇതിലെ പൂക്കൾ കുറെയേറെ താഴെ വീണുകിടക്കുന്നതു കാണാം. പെട്ടെന്ന് വാടുന്നതുകാരണം കുറച്ച്‌ പെറുക്കിയെടുത്ത്‌ ഇലയിൽ വെച്ച്‌ വെള്ളം തെളിച്ച്‌ എടുത്തതാണ്‌)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP