തൃശൂർ പൂരം ചമയപ്രദർശനം.
തൃശൂർ പൂരം ചമയപ്രദർശനം.
ഈ വർഷത്തെ തൃശൂർ പൂരത്തിനു ഇന്നലെ സാമ്പിൾ വെടിക്കെട്ടിനു പോകാൻ പറ്റിയില്ല. പൂരത്തിനു പോകാനും പറ്റുമെന്ന് തോന്നുന്നില്ല. എന്നാൽ പൂരത്തലേന്ന് പൂരനഗരിയിൽ ഒരു ഓട്ടപ്രദക്ഷിണം സാധ്യമായി. അങ്ങനെ തൃശൂർ പാറമേക്കാവ് വിഭാഗത്തിന്റേയും തിരുവമ്പാടി വിഭാഗത്തിന്റേയും ചമയപ്രദർശനവും ആനപ്രദർശനവും കാണാൻ പറ്റി.
ചമയപ്രദർശനത്തിന്റെ കുറച്ച് ചിത്രങ്ങൾ ഇവിടെ പങ്കുവെക്കുന്നു.
പാറമേക്കാവ് വിഭാഗത്തിന്റെ ചമയങ്ങൾ:ആലവട്ടം, വെഞ്ചാമര.
ആനയാഭരണം.
മുത്തുക്കുടകൾ.
കുട, കുട, മുത്തുക്കുട.
ഗോപാലകൃഷ്ണൻ കുടകൾ
പാറമേക്കാവ് ഭഗവതി ക്ഷേത്രം.
****
ഇനി തിരുവമ്പാടി വിഭാഗത്തിന്റെ ചമയങ്ങൾ:നെറ്റിപ്പട്ടങ്ങൾ.
വർണ്ണക്കുടകൾ.
നൃത്തഗണപതി കുടകൾ.
കാവടിക്കുടകൾ.
മധുരമീനാക്ഷി കുടകൾ.
വടക്കുന്നാഥ ക്ഷേത്രസന്നിധി മുഖ്യപ്രവേശന കവാടം.
പൂരദിവസത്തേക്കുള്ള വെടിയൊരുക്കങ്ങൾ.
ആകാശത്ത് ശബ്ദത്തിന്റെയും വർണ്ണങ്ങളുടേയും വിസ്മയക്കാഴ്ചയൊരുക്കാൻ.
7 comments | അഭിപ്രായങ്ങള്‍:
തൃശൂർ പൂരത്തിന്റെ ചമയപ്രദർശനത്തിൽ നിന്നും കുറച്ച് ദൃശ്യങ്ങൾ.
പൂരം ചമയ പ്രദര്‍ശനം - ക്രിഷ് വക.. ആസ്വദിച്ചു.
പൂരം ആശംസകള്‍!
നല്ല ചിത്രങ്ങള്‍ ....
നന്ദി ..
അഭിനന്ദനങ്ങള്‍
ചമയങ്യ്യേ ചമയം കണ്ടെങ്കിലും കൊതിതീരാമല്ലോ...
അതിമനോഹരമായ ചിത്രങ്ങള്‍.....
തൊട്ടറിയുന്നപോലെ അനുഭവഭേദ്യമായ ചിത്രവർണ്ണങ്ങൾ...
നന്ദി...
Post a Comment