ഇന്നത്തെ സൂര്യഗ്രഹണം.
ഇന്നത്തെ സൂര്യഗ്രഹണം.

ഇന്ന്, 15 ജനുവരി 2010-ല്‍ ദൃശ്യമായ വലയ സൂര്യഗ്രഹണത്തിന്റെ ഭാഗികഗ്രഹണദൃശ്യങ്ങള്‍.
നട്ടുച്ച സമയത്ത് ജ്വലിച്ചു നില്‍ക്കുന്ന സൂര്യേട്ടന്റെ മുന്നില്‍ ചന്ദ്രന്‍കുട്ടി മറഞ്ഞുനിന്നപ്പോള്‍, കാര്‍മേഘങ്ങള്‍ വന്നു മൂടിയപോലെ വെളിച്ചം കുറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നു. ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യവിരുന്നു ഒരുക്കി.
പൂര്‍ണ്ണ സൂര്യഗ്രഹണം ഇവിടെ ദൃശ്യമാകാത്തതിനാല്‍ ഭാഗികഗ്രഹണത്തിന്റെ പകര്‍ത്തിയ ദൃശ്യങ്ങള്‍.



