A PhotoBlog
മാവേലി വരവായി.
നോം, മാവേലി മന്നന് ദാ ഇവീടെയും എത്തിയിരിക്കുന്നു. നമ്മുടെ പ്രജകള്‍ക്കെല്ലാം സുഖം തന്നെയല്ലേ
ബൂലോഗത്തിലേയും ഭൂലോകത്തിലേയും സര്‍വ്വര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഓണാശംസകള്‍ നേരുന്നു.
Posted by krish | കൃഷ് at 9:30 AM
Labels: ഓണം, ചിത്രങ്ങള്‍, മാവേലി
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
3 comments | അഭിപ്രായങ്ങള്‍:
ഓണാശംസകള്‍..മാവേലീ..
മാവേലി ആകെ ക്ഷീണിച്ചല്ലോ... വയറെല്ലാം പോയി...
പനി പിടിച്ചോ, അതോ ഫിറ്റ്നസ്സ് സെന്ററില്‍ പോയോ...
ഓണാശാംസകള്‍.
ഈ മാവേലി എയറോബ്ബിക്സ് ചെയ്യുന്നതാണോ ? :)
Post a Comment