Sunday, August 2, 2009

പ്രാര്‍ത്ഥനാപതാകകള്‍

പ്രാര്‍ത്ഥനാപതാകകള്‍


ബുദ്ധമതക്കാരുടെ, വിശുദ്ധവചനങ്ങള്‍ എഴുതിയ അഞ്ച് (ചുവപ്പ്, നീല, മഞ്ഞ, പച്ച, വെള്ള) വിവിധനിറങ്ങളിലുള്ള പ്രാര്‍ത്ഥനാപതാകകളും തോരണങ്ങളും. ഈ പ്രാര്‍ത്ഥനാവചനങ്ങള്‍ കാറ്റില്‍ ചുറ്റുപാടും സഞ്ചരിച്ച് അവിടെയുള്ളവര്‍ക്കെല്ലാം ആയുരാരോഗ്യസൌഖ്യവും ഭാഗ്യവും പ്രദാനം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്നു.

5 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് August 2, 2009 at 11:20 AM  

കൊടിതോരണങ്ങള്‍.

ചാണക്യന്‍ August 2, 2009 at 12:32 PM  

വിശ്വാസങ്ങള്‍ രക്ഷിക്കട്ടെ....

nandakumar August 3, 2009 at 9:59 PM  

ആ നീലാകാശം നല്ല ഫീല്‍ തരുന്നു

രഘുനാഥന്‍ August 4, 2009 at 3:40 PM  

കൃഷേ..എവിടുന്നു കിട്ടുന്നു ഈ ഫോട്ടോകള്‍.........!!! നല്ല വിശ്വാസങ്ങള്‍ അല്ലെ? എല്ലാവരെയും രക്ഷിക്കട്ടെ

അനില്‍@ബ്ലോഗ് // anil August 4, 2009 at 5:14 PM  

ആഹാ !!!
നല്ല ആകാശം.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP