Tuesday, May 19, 2009

തള്ളേ, പുലി കെടക്കണ കണ്ടോ!

തള്ളേ, പുലി കെടക്കണ കിടപ്പ് കണ്ടോ!


പുലി, പുലി എന്നും കേട്ട് പുലി പ്രഭാകരന്റെ കിടപ്പാണെന്ന് കരുതിയെങ്കില്‍ തെറ്റി. പക്ഷേ കിടക്കണ കിടപ്പ് കണ്ടാല്‍ പുലി പ്രഭാകരനെ വെടി വെച്ചിട്ട പോലെ തോന്നൂ. പുലി പ്രഭാ‍കരന്റെ അതേ സ്റ്റൈല്‍ അനുകരണമല്ലേ. പക്ഷേ, പുലിയുടെ തലക്കടുത്തുള്ള കല്ല് കണ്ടിട്ട്, ഒരു സംശയം!

13 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് May 19, 2009 at 8:56 PM  

പ്രഭാകരന്‍ പുലി??

അനില്‍@ബ്ലോഗ് // anil May 19, 2009 at 9:35 PM  

ഹ ഹ !
കൊള്ളാം.
:)

Jayasree Lakshmy Kumar May 19, 2009 at 9:50 PM  

പിന്നേ...അതു പൂച്ചേല്ലേ :)

[കൊള്ളാട്ടോ പുലി ചിത്രം]

മാണിക്യം May 19, 2009 at 10:01 PM  

GooD pic :)

Rare Rose May 20, 2009 at 1:05 PM  

പുലിപ്പോട്ടം തന്നെ..:)

ശ്രീ May 20, 2009 at 3:37 PM  

ഹ ഹ, കലക്കീല്ലോ

G.MANU May 20, 2009 at 9:13 PM  

:D adipoli

പ്രിയ ഉണ്ണികൃഷ്ണന്‍ May 20, 2009 at 9:22 PM  

പുലികളൊക്കെ മലന്നാ കെടക്കാറ്

രസമുള്ള പടം

|santhosh|സന്തോഷ്| May 20, 2009 at 11:21 PM  

ചെലപ്പോ പെണ്‍ പുലിയാവും അതാ മലന്ന് കെടക്കണത് ;) അതിന്റെ കെടപ്പങ്ങനാ

പുലിപ്പടമെന്റെ പുലീ...

ധൃഷ്ടദ്യുമ്നന്‍ May 21, 2009 at 11:45 AM  

ha ha manoharamaayirikkunnu

ഹന്‍ല്ലലത്ത് Hanllalath May 21, 2009 at 5:33 PM  

:)

bobinson May 25, 2009 at 10:53 PM  

chummaa poochayekkanichu aleppattikkan nadakkaruth. krish entha chila joliyillatha diplomatsineppole adutha electionil nilkkan plan cheyyunnundo ?

krish | കൃഷ് May 30, 2009 at 10:43 PM  

അനില്‍@ബ്ലോഗ്, ലക്ഷ്മി, മാണിക്യം, റെയര്‍ റോസ്, ശ്രീ, ജി.മനു, പ്രിയ ഉണ്ണികൃഷ്ണന്‍, സന്തോഷ്, ധൃഷ്ടദ്യുമ്നന്‍, ഹന്‍ല്ലലത്ത്, ബികെബി... പുലി കിടക്കണ കാണാന്‍ വന്ന എല്ലാര്‍ക്കും നന്ദി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP