Wednesday, May 13, 2009

വേഴാമ്പല്‍ കേഴും.

ഈ വഴി ഹേമന്ദം എത്ര വന്നു
ഈറനുടുത്തു കൈകൂപ്പി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍
പുഷ്പപത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായികാ മോഹമായ് മാരിവില്‍ മായയായ്
മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ..

വേഴാമ്പല്‍ കേഴും...


(വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍‌ബില്‍ എന്ന വേഴാമ്പല്‍)

13 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് May 13, 2009 at 10:43 AM  

മായികാ മോഹമായ് മാരിവില്‍ മായയായ്
മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ..

വേഴാമ്പല്‍ കേഴും..

ശ്രീ May 13, 2009 at 11:56 AM  

മനോഹരം

rajesh.adoor May 13, 2009 at 1:26 PM  

mazhakkai kothokkunna vezhambale................
njanum ninne pole oru vezhambal aanu..mazhayillatha nattil mazhakkai kothikkunna vezhambal....

നിരക്ഷരൻ May 13, 2009 at 7:41 PM  

വേഴാമ്പലിനെ മഴ വേഴാമ്പല്‍ എന്നും വിളിക്കാറുണ്ടോ ?

ramanika May 13, 2009 at 8:12 PM  

തീരാത്ത വേദനയില്‍ എന്നും
വേഴാമ്പലുകള്‍ മയങ്ങി
സ്നേഹത്തിന്‍ കണ്ണു നീര്‍ പാടത്തിന്‍ അരുകില്‍
ദാഹിച്ചു ദാഹിച്ചു ഉറങ്ങി ............

അനില്‍@ബ്ലോഗ് // anil May 13, 2009 at 10:31 PM  

കലക്കന്‍ പടം.
ഇതെവിടെയാ?

സബിതാബാല May 14, 2009 at 5:32 AM  

vezhaampaline poleyanu naamum...
kuututhal pratheekshakalumaayi.....

Pongummoodan May 14, 2009 at 10:31 AM  

നല്ല ചിത്രം ക്രിഷേട്ടാ.

ഹന്‍ല്ലലത്ത് Hanllalath May 14, 2009 at 3:53 PM  

ജീവനുള്ള ചിത്രം,....

ബൈജു (Baiju) May 14, 2009 at 5:29 PM  

നല്ല ചിത്രം..ഈ നല്ലഗാനം ഓര്‍മ്മപ്പെടുത്തിയതിനും നന്ദി

ജീവിതം തുള്ളിത്തുടിച്ചു നില്ക്കും
പൂവിതള്‍ത്തുമ്പിലെത്തുള്ളി പോലേ

Anil cheleri kumaran May 14, 2009 at 8:11 PM  

വേഴാമ്പൽ കേഴും വേനൽകുടീരം...

Jayasree Lakshmy Kumar May 15, 2009 at 3:10 AM  

നല്ല ചിത്രം

krish | കൃഷ് May 15, 2009 at 6:20 PM  

ശ്രീ : നന്ദി.
രാജേഷ് അടൂര്‍: നന്ദി. മഴയ്ക്കായി കൊതിക്കുന്ന ‘വേഴാമ്പലേ’ കാലവര്‍ഷം ഇപ്രാവശ്യം 26നു തന്നെ എത്തുമെന്നല്ലേ പ്രവചനം. അതുവരെ കാത്തിരിക്കൂ.

നിരക്ഷരന്‍: നന്ദി. വിളിക്കുന്നുണ്ടാവും.
രമണിക: നന്ദി, വരികള്‍ക്കും.
അനില്‍@ബ്ലോഗ്: നന്ദി. ഇത് ഇവിടെയടുത്തുള്ള സൂവിലെയാ.
പകല്‍കിനാവന്‍: നന്ദി.
സബിതാബാല: നന്ദി. പ്രതീക്ഷകളാണല്ലോ ജീവിതത്തിനു ഉണര്‍വുണ്ടാക്കുന്നത്.

പൊങ്ങുമ്മൂടന്‍: നന്ദി.
ഹന്‍ലല്ലത്ത്: നന്ദി.
ബൈജു: നന്ദി.
കുമാരന്‍: നന്ദി.
ലക്ഷ്മി: നന്ദി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP