A PhotoBlog
വിഘ്നേശ്വരായ നമഃ
പുതിയ ഒരു ബ്ലോഗിന് ഇവിടെ തുടക്കം കുറിക്കുന്നു.
ചിത്രലേഖ. ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളത്. ഓം ഹരിശ്രീ ഗണപതയേ നമഃ
Posted by krish | കൃഷ് at 11:18 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
6 comments | അഭിപ്രായങ്ങള്‍:
പുതിയൊരു ബ്ലോഗ്. ചിത്രങ്ങള്‍ക്കായി.
വിഘ്നങ്ങളൊന്നുമില്ലാതെ മുന്നേറട്ടേ... ആശംസകള്‍!
:)
ഞാന്‍ ദാ മാഷേ വിഘ്നേശ്വരന് ഒരു തേങ്ങ ഉടച്ചിരിക്കുന്നു. ഇനി മാഷ് ധൈര്യമായി ചിത്രങ്ങള്‍ ഇട്ടോളൂ.
എല്ലാ ആശംസകളും.
ഓ.ടോ. : ആത്മഗതം : ഞാന്‍ ഒരെണ്ണം ഇതുപോലെ തുടങ്ങുമ്പോള്‍ ഇടാനായി മനസ്സില്‍ കണ്ടു വെച്ചിരുന്ന പേരും അടിച്ചെടുത്തു ഈ അച്ചായന്‍ :( ഇനി പടലേഖ എന്നിട്ടാലോ ...
:-)
ഇന്നാ പിടിച്ചോ എന്റെ വകയും ആശംസകള്‍.. (25 കിലോ..)
ഇപ്പോ തന്നെ ഒരു അഞ്ചാറ് തലമുറക്ക് വേണ്ട ബ്ലോഗുകള്‍ സ്വന്തം പേരില്‍ സമ്പാദിച്ച് കൂട്ടിയിട്ടുണ്ടല്ലോ? പിന്നേം പിന്നേം സമ്പാദിച്ചുകൊണ്ടേയിരിക്കുന്നത് കാണുന്നത് കൊണ്ട് പറയുകയാ, ബ്ലോഗിന്റെ എണ്ണം ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ബ്ലോഗര്‍.കോം ല്‍ ടേക്സ് അടക്കേണ്ടിവരും എന്ന കാര്യം അറിയാമോ? അവിടെ ഓണ്‍ലൈനായി അടക്കാന്‍ അറിയില്ല എങ്കില്‍ കേഷ് എന്റെ ബാങ്ക് എകൌണ്ടിലേക്ക് അയച്ചാല്‍ ഞാന്‍ അടക്കുന്നതാണ് എന്നകാര്യം അറിയാമോ? ഇല്ല അല്ലേ? ശരി, പരോപകാരമല്ലേ? ഞാന്‍ എന്റെ അക്കൌണ്ട് നമ്പര്‍ ഇപ്പോ തന്നെ ഇ-മെയില്‍ അയക്കാം..
എന്തായാലും ഒരിക്കല്‍ കൂടി ആശംസകള്‍ ...
ഇനിയും വിവിധ വിഷയങ്ങളുമായി ഒരു 10-20 ബ്ലോഗുകൂടി (ശ്ശെ..കുറഞ്ഞുപോയി..) ഒരു 1-2 വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ വിഘ്‌നേശ്വരനും ബ്ലോഗേശ്വരനും കൃഷിനെ ഹെല്‍പ്പ് ചെയ്യട്ടെ...
:-)
ഓഫ്: കൃഷ് ചേട്ടാ... ങും ങും.. കൊച്ചുകള്ളാ.. സത്യം പറ, ആരാ ഈ “ചിത്രലേഖ”?
ചിത്രയ്ക്ക്, രേഖയ്ക്ക് അല്ല ലേഖയ്ക്ക് ശ്ശൊ, ചിത്രലേഖയ്ക്ക് വണക്കം അയ്യാ...!!
യെത്രയെണ്ണമാ കൃഷേ.. ഭാഗ്യവാന്‍!!! ശരിയ്ക്കും കൃഷ്ണന്‍ തന്നെ!!!
(അയ്യോ ഞാന്‍ ബ്ലോഗിന്റെ കാര്യമാ പറഞ്ഞെ ട്ടാ...)
എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി. പടങ്ങള്‍ കുഴപ്പമില്ല
Post a Comment