Thursday, November 18, 2010

മായുന്ന കാഴ്ചകള്‍.

മായുന്ന കാഴ്ചകള്‍.





13 comments | അഭിപ്രായങ്ങള്‍:

ഉപാസന || Upasana November 18, 2010 at 11:10 AM  

എന്റെ നാട്ടില്‍ ഇപ്പോഴുമുണ്ടേയ്
:-)

അനില്‍@ബ്ലോഗ് // anil November 18, 2010 at 12:23 PM  

അധികം കാണാനില്ലാത്ത കാഴ്ചകള്‍.

thalayambalath November 18, 2010 at 11:11 PM  

ശരിയാണ്.... ഈ കാഴ്ചകള്‍ ഇനി എത്രനാള്‍.... അഭിനന്ദനങ്ങള്‍

Mohanam November 19, 2010 at 11:18 AM  

ഇതൊക്കെ ഇനിയെത്രനാള്‍.

നമ്മളോക്കെ ഇനിയെത്രനാള്‍ ആഹാരം കഴിക്കും.

ബിന്ദു കെ പി November 19, 2010 at 10:26 PM  

നല്ല പോസ്റ്റ്...എനിക്കൊരുപാട് ഇഷ്ടായി.....

Rakesh R (വേദവ്യാസൻ) November 20, 2010 at 8:51 AM  

ആദ്യ ചിത്രത്തില്‍ മഞ്ഞാണോ പുകയാണോ ?

jayanEvoor November 20, 2010 at 9:40 AM  

നല്ല ചിത്രങ്ങൾ.

ശരിയാണ്.
എന്റെ നാട്ടിൽ നിന്ന് എന്നേ മാഞ്ഞു കഴിഞ്ഞു ഈ ചിത്രങ്ങൾ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage November 20, 2010 at 1:40 PM  

ഇവരൊക്കെ പണീയുന്നതു കൊണ്ട്‌ നമ്മള്‍ ഉണ്ണുന്നു :)

ഭൂതത്താന്‍ November 20, 2010 at 5:39 PM  

അതെ ശരിക്കും മണ്മറഞ്ഞു പോകുന്ന കാഴ്ചകള്‍

Unknown November 21, 2010 at 11:43 AM  

കൊള്ളാം കൃഷ്‌..

G.MANU November 22, 2010 at 7:38 AM  

mashe, super pics..

Unknown November 28, 2010 at 10:31 AM  

ശരിയാണ്.
കുട്ടനാട്ടിലും ഇത് തന്നെ സ്ഥിതി

krish | കൃഷ് December 4, 2010 at 9:59 PM  

Thanks all.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP