Monday, July 27, 2009

ബൌദ്ധവിഹാര്.

ബൌദ്ധവിഹാര്‍.

സിദ്ധാര്‍ത്ഥവിഹാര്‍ ഗൊമ്പയും സ്തൂപവും.

Thursday, July 23, 2009

ഗ്രഹണകിരണങ്ങളേറ്റ്.

ഗ്രഹണകിരണങ്ങളേറ്റ്.

ജൂലായ് 22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത് കിഴക്കുദിക്കില്‍ മേഘങ്ങള്‍ ഗ്രഹണദൃശ്യം പാതി മറച്ചപ്പോള്‍ എതിര്‍ദിശയിലെ കാഴ്ച. ഗ്രഹണസൂര്യന്റെ കിരണങ്ങളേറ്റ് അമ്പലമുകളിലെ ത്രിശൂലവും മലനിരയും.

Monday, July 20, 2009

പൂമ്പാറ്റ.

പൂമ്പാറ്റ.

Wednesday, July 15, 2009

ചേമ്പില സ്കാന്‍.

ചേമ്പില സ്കാന്‍.

Monday, July 13, 2009

പവിഴമല്ലി.

പവിഴമല്ലി.

Saturday, July 11, 2009

കുഞ്ഞാല്.

കുഞ്ഞാല്.

Thursday, July 9, 2009

കടത്തുവഞ്ചിക്കാരാ..

കടത്തുവഞ്ചിക്കാരാ..

ഇറ്റാനഗറിനടുത്തുള്ള ഗെക്കര്‍ സിന്യി എന്ന ഗംഗാ ലേക്കില്‍ നിന്നുള്ള ദൃശ്യം.
നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഏകദേശം 67000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണമുള്ള ത്രികോണാകൃതിയിലുള്ള ശുദ്ധജലതടാകം. ഒരു പിക്‍നിക്ക് സ്പോട്ടായ ഇവിടെ പ്രകൃതിരമണീയത ആസ്വദിക്കാനാ‍യി വിനോദസഞ്ചാരികളും എത്താറുണ്ട്.

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഒരു വഞ്ചിക്കാരന്‍.

Tuesday, July 7, 2009

തീരമെത്താ‍റായി

തീരമെത്താ‍റായി.



(ക്രോപ്പ് ചെയ്തത്)

Saturday, July 4, 2009

കാത്തിരിപ്പ്.

കാത്തിരിപ്പ്.



ആരെ തേടുന്നീ കണ്ണുകള്‍? ആര്‍ക്കുവേണ്ടിയാണീ കാത്തിരിപ്പ്?

Thursday, July 2, 2009

ഗുല്‍‌മോഹര്‍

ഗുല്‍‌മോഹര്‍.(മയില്‍‌കൊന്ന)



(ഗുല്‍മോഹര്‍ കുടുംബത്തില്‍ പെട്ട മയില്‍‌കൊന്ന/രാജമല്ലി)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP