Tuesday, December 29, 2009

അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?

അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?

15 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് December 29, 2009 at 1:11 PM  

ഹര്‍ത്താല്‍ ആഘോഷിച്ച് വശം കെട്ട് കിടക്കുന്നവര്‍ക്കും പുതുവര്‍ഷം ആഘോഷിച്ച് ഇഴയാന്‍ തയ്യാറെടുക്കുന്നവര്‍ക്കും കിടക്കട്ടെ ഒരു സമര്‍പ്പണം!!

the man to walk with December 29, 2009 at 1:22 PM  

Happy Hartaal

അഭിലാഷങ്ങള്‍ December 29, 2009 at 1:44 PM  

ഇന്നത്തെ ഹര്‍ത്താല്‍ ആഘോഷിച്ച ഈ മനുഷ്യനും ന്യൂയിയറിന് ആഘോഷിക്കാന്‍ പോകുന്ന ‘ആയിരക്കണക്കിന്‘ ഇതുപോലുള്ള മനുഷ്യന്മാര്‍ക്കും വേണ്ടി ഒരു ഗാനം അഡ്വാന്‍സായി ഡെഡിക്കേറ്റ് ചെയ്യുന്നു...

“♪♫..♪♪ ആലിലമഞ്ചലില്‍ നീയാടുമ്പോള്‍..
ആടുന്നു കാലായിരം.....♪♪♪”

:)

Unknown December 29, 2009 at 3:14 PM  

ഇത് പാമ്പല്ലെ ആനമയക്കിയാണെന്ന് തോന്നുന്നു. കിടക്കുന്ന കിടപ്പ് കണ്ടില്ലെ ഒരു ഭരത നാട്യ സ്റ്റെപ്പ് ഫീൽ ചെയ്യൌന്നുണ്ട്

Typist | എഴുത്തുകാരി December 29, 2009 at 5:01 PM  

എന്തായാലും ഹര്‍ത്താലാഘോഷം ഗംഭീരം!

ബിന്ദു കെ പി December 29, 2009 at 7:49 PM  

പാമ്പുകൾക്ക് മാളമുണ്ട്........

കണ്ണനുണ്ണി December 29, 2009 at 9:59 PM  

ഹാപ്പി ഹര്‍ത്താല്‍ :)

Noushad December 29, 2009 at 11:29 PM  

ha happy ha hartal... :)

ഒരു നുറുങ്ങ് December 30, 2009 at 3:47 AM  

ജീവനുണ്ടോ ആവോ..

ഷെരീഫ് കൊട്ടാരക്കര December 30, 2009 at 7:35 AM  

നല്ല ചിത്രം

മാണിക്യം December 30, 2009 at 10:12 AM  

ഈ പടം ഇനി പ്രസിഡന്റിനു കിട്ടും
പിന്നെ അതാവും അടുത്ത വിഷ്വവല്‍!!

സുമേഷ് | Sumesh Menon December 30, 2009 at 12:01 PM  

നയന മനോഹരമായ കേരള കാഴ്ച...!!
ഹാപ്പി ഹര്‍ത്താല്‍...!!

ഭൂതത്താന്‍ December 30, 2009 at 1:44 PM  

പല പല നാളുകള്‍ ...ഞാനൊരു പാമ്പായ്‌...ആലിന്‍ ചോട്ടില്‍ ഉറങ്ങി ....

ഹ ഹ കൊള്ളാം

Unknown December 30, 2009 at 2:20 PM  

മാളങ്ങളിൽ തേടി അലയുന്ന പാമ്പുകൾ

krish | കൃഷ് January 5, 2010 at 12:56 PM  

ഹര്ത്താലാഘോഷം, പുതുവത്സരാഘോഷം എന്നിവയെല്ലാം ആര്മാദിച്ച് പാമ്പായവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം നണ്ട്രി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP