Thursday, July 9, 2009

കടത്തുവഞ്ചിക്കാരാ..

കടത്തുവഞ്ചിക്കാരാ..

ഇറ്റാനഗറിനടുത്തുള്ള ഗെക്കര്‍ സിന്യി എന്ന ഗംഗാ ലേക്കില്‍ നിന്നുള്ള ദൃശ്യം.
നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഏകദേശം 67000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണമുള്ള ത്രികോണാകൃതിയിലുള്ള ശുദ്ധജലതടാകം. ഒരു പിക്‍നിക്ക് സ്പോട്ടായ ഇവിടെ പ്രകൃതിരമണീയത ആസ്വദിക്കാനാ‍യി വിനോദസഞ്ചാരികളും എത്താറുണ്ട്.

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഒരു വഞ്ചിക്കാരന്‍.

17 comments | അഭിപ്രായങ്ങള്‍:

ramanika July 9, 2009 at 10:14 AM  

manoharam!

ശ്രീ July 9, 2009 at 10:50 AM  

കൊള്ളാം

Rejeesh Sanathanan July 9, 2009 at 11:37 AM  

വശങ്ങള്‍ തെന്മലയിലെത് പോലെ തന്നെ...............

Praveen $ Kiron July 9, 2009 at 11:40 AM  

നല്ല പച്ച വെള്ളം..

അരുണ്‍ കരിമുട്ടം July 9, 2009 at 12:52 PM  

ആദ്യ ഫോട്ടോ മനോഹരം

പൊറാടത്ത് July 9, 2009 at 1:31 PM  

മനോഹരമായ സ്ഥലം...

കുട്ടിച്ചാത്തന്‍ July 9, 2009 at 2:05 PM  

ചാത്തനേറ്: കേരളം പോലെ തന്നെ, എന്താ ഒരു പച്ചപ്പ്??

Jayasree Lakshmy Kumar July 9, 2009 at 2:28 PM  

ചിത്രങ്ങൾ രണ്ടും ഇഷ്ടപ്പെട്ടു. ആദ്യചിത്രം അതിമനോഹരം

seek my face July 9, 2009 at 9:11 PM  

entha parauka...adi poliii...

അനില്‍@ബ്ലോഗ് // anil July 9, 2009 at 10:10 PM  

ഉഗ്രന്‍ കാട്.
വെള്ളം കണ്ടിട്ടാണേല്‍ ചാടാന്‍ തോന്നുന്നു

Unknown July 9, 2009 at 10:18 PM  

നല്ല ചിത്രം.. നല്ല സ്ഥലം.. ഏതാ ക്യാമറ? തോണിക്കാരന്‍ വളരെ നന്നായിരിക്കുന്നു..

vahab July 10, 2009 at 1:10 AM  

ആ..........ഹ്‌................!!!

ഹരീഷ് തൊടുപുഴ July 10, 2009 at 7:21 AM  

മനോഹരം...

പി.സി. പ്രദീപ്‌ July 10, 2009 at 1:10 PM  

എനിച്ച് ഇപ്പം ബള്ളത്തേ കേറ്ണം.

Typist | എഴുത്തുകാരി July 10, 2009 at 2:30 PM  

ഒന്നു കാണണമെന്നുണ്ട്‌ ഇതൊക്കെ.‍.

കണ്ണനുണ്ണി July 11, 2009 at 2:57 PM  

refreshing snaps.... valare nannaayi krish

krish | കൃഷ് July 11, 2009 at 4:56 PM  

നന്ദി,
രമണിക, ശ്രീ,
മാറുന്ന മലയാളി,
പ്രവീണ്‍&കിരണ്‍,
അരുണ്‍ കായംകുളം,
പൊറാടത്ത്,
കുട്ടിച്ചാത്തന്‍,
ലക്ഷ്മി,
സീക്മൈഫേസ്,
അനില്‍@ബ്ലോഗ്,
ജിമ്മി,
വഹാബ്,
ഹരീഷ് തൊടുപുഴ,
പിസി പ്രദീപ്,
എഴുത്തുകാരി,
ദി മാന്‍ ടു വാക്ക് വിത്ത് &
കണ്ണനുണ്ണി.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP