Friday, January 15, 2010

ഇന്നത്തെ സൂര്യഗ്രഹണം.

ഇന്നത്തെ സൂര്യഗ്രഹണം.




ഇന്ന്, 15 ജനുവരി 2010-ല്‍ ദൃശ്യമായ വലയ സൂര്യഗ്രഹണത്തിന്റെ ഭാഗികഗ്രഹണദൃശ്യങ്ങള്‍.

നട്ടുച്ച സമയത്ത് ജ്വലിച്ചു നില്‍ക്കുന്ന സൂര്യേട്ടന്റെ മുന്നില്‍ ചന്ദ്രന്‍‌കുട്ടി മറഞ്ഞുനിന്നപ്പോള്‍, കാര്‍മേഘങ്ങള്‍ വന്നു മൂടിയപോലെ വെളിച്ചം കുറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നു. ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യവിരുന്നു ഒരുക്കി.
പൂര്‍ണ്ണ സൂര്യഗ്രഹണം ഇവിടെ ദൃശ്യമാകാത്തതിനാല്‍ ഭാഗികഗ്രഹണത്തിന്റെ പകര്‍ത്തിയ ദൃശ്യങ്ങള്‍.

18 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് January 15, 2010 at 5:09 PM  

ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യവിരുന്നു ഒരുക്കിയപ്പോള്‍.

താരകൻ January 15, 2010 at 7:23 PM  

സുഹൃത്തെ ആകാശത്ത് മാത്രമല്ല മണ്ണിലും മനോഹരമായ കാഴ്ചകളൊരുക്കിയിരുന്നു സൂര്യഗ്രഹണം..മരചുവടുകൾ തോറുംസൂര്യകലകൾ(ക്രസന്റ് സൺസ്) വീണുകിടക്കുന്ന കാഴ്ചയായിരുന്നു അത്

ചാണക്യന്‍ January 15, 2010 at 7:36 PM  

സൂര്യഗ്രഹണ ചിത്രങ്ങൾക്ക് നന്ദി.......

Unknown January 15, 2010 at 7:38 PM  

നന്നായി.

Unknown January 15, 2010 at 8:38 PM  

Great

ഒരു നുറുങ്ങ് January 15, 2010 at 9:00 PM  

കൃഷ്..കൃതജ്ഞതയുണ്ട്,ഈ ദൃശ്യവിരുന്ന് ഊട്ടിയതിനു!

ഷെരീഫ് കൊട്ടാരക്കര January 15, 2010 at 9:58 PM  

ചിത്രം നന്നായിരിക്കുന്നു;അഭിനന്ദനങ്ങൾ

Anil cheleri kumaran January 15, 2010 at 9:59 PM  

കൊള്ളാം.

Micky Mathew January 15, 2010 at 10:22 PM  

മനൊഹരം മനൊഹരം.....

Thaikaden January 16, 2010 at 2:33 AM  

Manoharamaayirikkunnu.

സുമേഷ് | Sumesh Menon January 16, 2010 at 11:31 AM  

Really Good..!!

jyo.mds January 16, 2010 at 12:45 PM  

അപൂര്‍വ്വ ദൃശ്യം-മനോഹരം

Prasanth Iranikulam January 16, 2010 at 2:35 PM  

Good work krish
where is the location?

രഘുനാഥന്‍ January 16, 2010 at 2:53 PM  

കൃഷേ ..ഫോട്ടം പിടിച്ചു പിടിച്ചു ഇപ്പൊ സൂര്യനെയും കേറി പിടിച്ചോ?

നല്ല ചിത്രം

ഹന്‍ല്ലലത്ത് Hanllalath January 16, 2010 at 5:47 PM  

നന്ദി.

poor-me/പാവം-ഞാന്‍ January 17, 2010 at 6:54 PM  

congrats..

Gopakumar V S (ഗോപന്‍ ) January 19, 2010 at 11:37 PM  

നല്ല ചിത്രങ്ങൾ....
ലെൺസിനു മുകളിൽ സൺഫിലിം മൂടി എടുത്തതാണോ?

ആശംസകൾ...

krish | കൃഷ് January 20, 2010 at 10:08 AM  

നന്ദി,
താരകന്‍,
ചാണക്യന്‍,
റഫീക്ക് കീഴാറ്റൂര്‍,
പുള്ളിപ്പുലി,
ഒരു നുറുങ്ങ്,
ഷെറീഫ് കൊട്ടാരക്കര,
കുമാരന്‍,
മിക്കി മാത്യു,
തൈക്കാടന്‍,
സുമേഷ് മേനോന്‍,
ജ്യോ,
പ്രശാന്ത് ഐരാണിക്കുളം,
രഘുനാഥന്‍, :)
ഹന്‍ലല്ലത്ത്,
ജിമ്മി,
പാവം‍-ഞാന്‍,
ഗോപന്‍. (ഇത് ലെന്‍സിനു മുകളില്‍ എക്സ്-റേ ഫിലീം കൂടി വെച്ച് എടുത്തതാണ്)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP