Thursday, April 1, 2010

അടിക്കുറിപ്പ് മത്സരം.

അടിക്കുറിപ്പ് മത്സരം.

ഏപ്രില്‍ ഒന്നാം തിയ്യതി പ്രമാണിച്ച് ഒരു അടിക്കുറിപ്പ് മത്സരം.
എന്നാല്‍ പിന്നെ, യോജിച്ച അടിക്കുറിപ്പുകള്‍ പോരട്ടെ.
നല്ല അടിക്കുറിപ്പിന്‍ അടി ‘സമ്മാനം’ നല്‍കുന്നതാണ്‍.

23 comments | അഭിപ്രായങ്ങള്‍:

laloo April 1, 2010 at 10:03 AM  

സത്യമായിട്ടും ഉള്ളതാ ഈ മൊബൈൽ ഫോണാണെ സത്യം

ഏകലവ്യന്‍ April 1, 2010 at 11:17 AM  

...എങ്കില്‍ പിന്നെ ഒരു കൈ നോക്കാമല്ലേ.

നന്ദന April 1, 2010 at 11:25 AM  

നിക്ക് നിക്ക് നിങ്ങള് ചൈനേന്നാ!! നമുക്കൊന്ന് തീവണ്ടിക്കളി കളിക്കാ!!!

Sarin April 1, 2010 at 2:55 PM  

innum aa vaaya nokki krish appurathu ninnu padam pidikunnudu.avan enthayalum adi irannu vangunna lakshanam undu....
:D

mini//മിനി April 1, 2010 at 3:42 PM  

ഇവളോട്, എങ്ങനെയാ ഒന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കുക,

sherriff kottarakara April 1, 2010 at 3:49 PM  

അടിച്ചു തകർക്ക്‌ മോളേ! ഒന്നിനെയും വിടരുതു.

Kalavallabhan April 1, 2010 at 4:11 PM  

നിന്നെ ഏപ്രിൽഫൂളാക്കിയോ, ആഹാ, എന്നാ ഒന്നു ചോദിച്ചിട്ടേയുള്ളു

വീ കെ April 1, 2010 at 4:39 PM  

ക്യോങ് കി കിം ക്യാൻ കിങ് ച്യൂങ്...?

കുഞ്ഞൻ April 1, 2010 at 7:17 PM  

ഈ കൈ ദിങ്ങനെ പിടിച്ചുകോണ്ട് അവന്റെ നാഭിക്കിട്ട് ഒറ്റച്ചവിട്ട്...!!

കൈ ചുരുട്ടിക്കാണിച്ച് കാലുകൊണ്ട് അടിക്കുന്ന വിദ്യ എങ്ങിനെയാണെന്ന് എന്നോട് ചോദിക്കരുത്.

അലി April 1, 2010 at 7:58 PM  

എന്നോട് കളിക്കരുത്!

junaith April 1, 2010 at 8:39 PM  

മോളേ ദേ ഞാന്‍ വാച്ച് വേണ്ടാന്നു വെച്ചു,ഇപ്പോള്‍ എല്ലാത്തിനും മൊബൈല്‍ ഉണ്ടല്ലോ..നീയും ഒരെണ്ണം വാങ്ങിക്കോ,(ഹോ വേറാര്‍ക്കും മൊബൈല്‍ ഇല്ലാത്ത പോലാ.ഈ കെളവീടെ പത്രാസ്.)

അനിൽ@ബ്ലോഗ് April 1, 2010 at 8:54 PM  

നില്ല് നാത്തൂനെ, ഒരു പണിയൂടെ വരുന്നുണ്ടെന്നാ തോന്നുന്നത്.
:)

ഏകതാര April 1, 2010 at 10:18 PM  

മര്യാദയ്ക്കെന്റെ കാശ് താ..........
ഇല്ലെങ്കി നിന്റെ ഫോണിപ്പത്താഴയിടും......

മോഹനം April 1, 2010 at 10:26 PM  

ദേ ആ കൃഷിനിട്ട് ഒന്നു കൊടുത്താലോ ?

krish | കൃഷ് April 1, 2010 at 10:41 PM  

ഉവ്വുവ്വ്.. ഇതിപ്പം എനിക്കിട്ടായോ?
:)

സുഗ്രീവന്‍ :: SUGREEVAN April 2, 2010 at 2:29 AM  

“ഒരു പൈസാ പോലും തരില്ല! കണ്ടാൽ നല്ല ആരോഗ്യമുണ്ടല്ലോ? മൊബൈലുമായി തെണ്ടാനിടറങ്ങിയിരിക്കുന്നു! നാണമില്ലേ തള്ളേ? തെണ്ടാതെ പണിയെടുത്ത് ജീവിക്ക്!”

“ഈ ഉടുപ്പിന്റെ കയ്യൊന്നു പൊക്കിക്കണ്ടാൽ,കേട്ടോ, മോള് ബോധം കെടും! ചേനത്തണ്ടൻ, ആ ചേനത്തണ്ടൻ കടിച്ചതാ! പഴുത്തു ചീഞ്ഞിരിക്കുവാ! പൊക്കട്ടെ? അല്ലേ വേണ്ട, പൈസ കൊട് മോളേ!”

poor-me/പാവം-ഞാന്‍ April 2, 2010 at 10:59 AM  

ഈ കളര്‍ കിട്ടാനോ? ഉ..ജാ..ല മുക്കണം. എങനെ പറഞു മനസ്സിലാക്കും ഉ...ഉ..ജ്..ജ്..ജാ..ല. ഉജാല!

രഘുനാഥന്‍ April 2, 2010 at 12:56 PM  

കണ്ടില്ലേ ഹീറ്റ് സ്ട്രോക്കാ....

ഷാജി.കെ April 2, 2010 at 11:29 PM  

എന്റെ മനസ്സില്‍ അടികുറിപ്പ് ഒന്നും വരുന്നില്ല. ആ പോട്ടെ പക്ഷെ മേലെ എഴുതിയ അടികുറിപ്പുകളില്‍ ഒന്ന് എനിക്കിഷ്ടമായി. നോക്കട്ടെ ആര്‍ക്കാണ് സമ്മാനം കിട്ടുന്നതെന്ന്.എന്നിട്ട് ഞാന്‍ പറയാം എന്റെ സമ്മാനം ആര്‍ക്കാണെന്ന്.

ഷാജി ഖത്തര്‍.

krish | കൃഷ് April 3, 2010 at 5:00 PM  

ചിത്രത്തിനു് രസകരമായ അടിക്കുറിപ്പ് എഴുതിയവര്‍ക്കും
(ലാലു, ഏകലവ്യന്‍, നന്ദന, സരിന്‍, മിനി,
ഷെറീഫ് കൊട്ടാരക്കര, കലാവല്ലഭന്‍,
വീകെ, കുഞ്ഞന്‍, അലി, ജുനൈത്ത്,
അനില്‍@ബ്ലോഗ്, ഏകതാര, മോഹനം,
സുഗ്രീവന്‍, പാവം ഞാന്‍, രഘുനാഥന്‍, ഷാജി.)

എഴുതാത്തവര്‍ക്കും നന്ദി.

എനിക്കിതില്‍ നിന്നും ഇഷ്ടമായത് സുഗ്രീവന്റെ ആദ്യ അടിക്കുറിപ്പാണ്‍.

നന്ദി സുഗ്രീവ്.

Sunil April 4, 2010 at 12:38 PM  

ലവന്‍ നമ്മുടേ പടം പിടിക്കാന്‍ പോകുന്നു


അതിപ്പോ ശരിയാക്കാം.... ലവനിപ്പോ പറക്കുന്നത് കണ്ടോ! ............

musthafa vp akkippadam November 8, 2011 at 9:17 AM  

"yenod kalikkan
da unakka putte"


musthafa vp pallikkunnu

Anonymous November 8, 2011 at 9:24 AM  

"hum .. yenoda kali kanichu tharam engottu adutthu va "

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP