Friday, March 5, 2010

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!


ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.

അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല. മടങ്ങിപ്പോ.

നിന്റെ നാട്ടില്‍ പാണന്മാര്‍ ചന്തുവിനെ കുറിച്ച് പലതും പാടി നടക്കുന്നുണ്ട്.

പക്ഷേ, നീയടക്കമുളള പിള്ളേറ് ആരും കാണാത്തത് കാണും. ???


(ഇന്നലത്തെ ഒരു ഉത്സവ കെട്ടുകാഴ്ചയില്‍ നിന്നും.)

12 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് March 5, 2010 at 11:13 AM  

ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.

കുട്ടിച്ചാത്തന്‍ March 5, 2010 at 11:34 AM  

ചാത്തനേറ്: ചന്തുവിന്താ ഒരു ഗാംഭീര്യം എന്താ ഒരു കുടവയറ്, അങ്കച്ചേകവന്‍ തന്നെ

Prasanth Iranikulam March 5, 2010 at 1:19 PM  

:-)

രഘുനാഥന്‍ March 5, 2010 at 2:05 PM  

ആഹാ ഉഗ്രന്‍ ..ചന്തു ..

കടത്തനാട്ട് മാക്കം March 5, 2010 at 2:12 PM  

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!

<< ഗൊഡബയറിന്റെ ഗാര്യമല്യോ പറഞ്ഞേ ?

Rejeesh Sanathanan March 5, 2010 at 3:29 PM  

ആര്‍ച്ച അങ്ങ് ഉണങ്ങിപ്പോയല്ലോ...........പട്ടിണിയാണോ....:)

Anil cheleri kumaran March 5, 2010 at 8:18 PM  

ചന്തു നല്ല അടിയാണെന്ന് തോന്നുന്നല്ലൊ.

anoopkothanalloor March 6, 2010 at 12:25 AM  

എവിടെയാ?.

വാഴക്കോടന്‍ ‍// vazhakodan March 6, 2010 at 10:58 AM  

ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.

ഹ ഹ ഹ ഈ ‘ബട്ട്’ആണോ ചന്തുവിനെ ജീവിതത്തില്‍ തോല്‍പ്പിച്ചത്? :)

പൊറാടത്ത് March 6, 2010 at 8:13 PM  

ഛേ... മ്ലോച്ചം.... ചന്തുവോ... യെവന്മാരോ.. :)

poor-me/പാവം-ഞാന്‍ March 7, 2010 at 1:05 AM  

ഇതെല്ലാം കാണുമ്പോളാണ് മമ്മൂട്ടിയെ നാം സൂപ്പര്‍ സ്റ്റാര്‍ ആക്കി വാഴിക്കുന്നത്...
സസ്നേഹം പാവംഞാന്‍

മഴത്തുള്ളികള്‍ March 7, 2010 at 5:38 PM  

ചന്തുകൊള്ളാമല്ലോ :)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP