Monday, June 21, 2010

നിനക്കായ്.

നിനക്കായ്.

Tuesday, June 15, 2010

ഓന്തപ്പന്‍.

ഓന്തപ്പന്‍.

ഹലോ... ആ ..പറയൂ.. ഇവിടെ നല്‍ല റേഞ്ചാ.

Tuesday, June 8, 2010

മായുന്ന ഹരിതഭംഗി.

മായുന്ന ഹരിതഭംഗി.

ഇറ്റാനഗറിലെ ഒരു വശത്തെ ദൃശ്യം. കഴിഞ്ഞവര്‍ഷം പകര്‍ത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നിറയെ പച്ചപ്പുകള്‍ കൊണ്ട് കാണാന്‍ ഭംഗിയുണ്ടായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ക്ക് പകരം പുതിയ പുതിയ് കോണ്‍ക്രീറ്റ് വനം വന്നുകൊണ്ടിരിക്കുന്നു. പുരോ’ഗതി’യുടെ പുതിയ മുഖം.

Saturday, June 5, 2010

പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.

പരിസ്ഥിതിദിനത്തിലെങ്കിലും ഓര്‍ക്കാം.

ജൂണ്‍ 5നു എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുമ്പോഴും നാം വര്‍ഷം മുഴുവനും പ്രകൃതിക്കും പരിസ്ഥിതിക്കും വരുത്തുന്ന നാശത്തെക്കുറിച്ച് ഓര്‍ക്കാറുണ്ടോ. പ്രകൃതിയേയും പരിതസ്ഥിതിയേയും അതിവേഗത്തില്‍ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍, വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ ഇനി പിറക്കാനിരിക്കുന്ന തലമുറ ശുദ്ധവായു, ശുദ്ധജലം, നല്ല കാലാവസ്ഥ, നല്ല പ്രകൃതിഭംഗി, എന്നിവക്കുവേണ്ടി കൊതിക്കുമായിരിക്കും.

2010 അഖിലലോക ജൈവവൈവിധ്യവര്‍ഷമായി കൊണ്ടാടുമ്പോള്‍ അതിന്റെ ഭാഗമാ‍യി ഈ വര്‍ഷത്തെ തീം ആയി എടുത്തിരിക്കുന്നത് “Many Species. One Planet. One Future" ആണ്‍.

പ്രകൃതിസംരക്ഷണത്തിനും ബോധവല്ക്കരണത്തിനുമായി ചില കൊച്ചുകൊച്ചുകാര്യങ്ങളെങ്കിലും നമുക്ക് ചെയ്യാന്‍ സാധിക്കില്ലേ.
തീര്‍ച്ചയായും.

അല്ല എന്കില്‍ , ചില പ്രകൃതിദൃശ്യങ്ങളുമായി, ഒരു പരിസ്ഥിതി ദിനം കൂടി കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ‘ ആചരിക്കാം.‘ !!

വികസനത്തിന്റെ പേരില്‍ കുന്നുകളും മലകളും ഇടിച്ച് നിരത്തുമ്പോള്‍.

ഒരിടത്തുനിന്നും പ്രകൃതി കവര്‍ന്നെടുക്കുമ്പോള്‍, മറ്റൊരിടത്തുനിന്നും മനുഷ്യന്മാരും കവര്‍ന്നെടുക്കുന്നു.(കുന്നിന്റെ വശത്തുകൂടി കടന്നുപോകുന്നത് നാഷനല്‍ ഹൈവേ ആണ്‍. എല്ലാ വര്‍ഷവും നദി കുറച്ച് സ്ഥലം കവര്‍ന്നെടുക്കുമ്പോള്‍ മലയിടിച്ച് പുതിയ പാത നിര്‍മ്മിക്കുന്നു.)

ശാന്തം, സുന്ദരം.

നയനമനോഹരം.

ഹരിതഭംഗി.

നദിയോരം.

തടയണയാല്‍ തടഞ്ഞുനിര്‍ത്തിയ യാക്കരപ്പുഴ. അല്ലെങ്കില്‍ വരണ്ടുകിടന്നേനെ.


(അവസാനത്തെ രണ്ട് ചിത്രങ്ങള്‍ പാലക്കാടുള്ളത്. ബാക്കിയുള്ളവ അരുണാചലില്‍ നിന്നും.)

Wednesday, June 2, 2010

മൂവര്‍‌സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.

മൂവര്‍‌സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP