Wednesday, September 2, 2009

ഓണസദ്യ.

ഓണസദ്യ.

11 comments | അഭിപ്രായങ്ങള്‍:

മണ്ടന്‍ കുഞ്ചു. September 2, 2009 at 11:59 PM  

സാമ്പാറിന്‍റെ ചെറിയൊരു കുറവുണ്ട‍ോന്നൊരു സംശയം..............
ന്നാലും കലക്കി.............

വീകെ September 3, 2009 at 2:58 AM  

വിലകൂടിയ കയ്യാണല്ലൊ...?
ഈ ഓണക്കയ്യ് പ്രത്യേകം പറഞ്ഞെടുപ്പിച്ചതാണൊ...?

കുക്കു.. September 4, 2009 at 1:00 AM  

അപ്പോള്‍ ഓണം കേമം ആയിരുന്നു..ല്ലേ...
:)

Mohanam September 4, 2009 at 11:20 AM  

ഒരു വിരല്‍ ഒഴിഞ്ഞു കിടക്കുന്നല്ലോ ?

അതില്‍ ഒരു ഇന്ദ്രനീലം കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ( ഇന്ദ്രനീലത്തിന്റെ സ്ഥാനം നടുവിരലാണേ.. അതു കൊണ്ട്‌ പറഞ്ഞതാ..)

ശിശു September 4, 2009 at 12:46 PM  

ക്രിഷേ, ഇതൊക്കെ ഒറ്റക്ക് തയാറാക്കിയതാ??
എനിക്കങ്ങട് വിശ്വസിക്കാന്‍ കഴിയണില്യാ..

ആ കൈ ആരുടേതെന്നുകൂടി രഹസ്യമായി പറഞ്ഞുതരണെ..

ബര്‍ലി(ബാറിലെ)വെള്ളം കണ്ടില്ല!!

വിഷ്ണു | Vishnu September 4, 2009 at 9:45 PM  

പായസം എത്ര കൂട്ടം ഉണ്ടായിരുന്നു ??

പിള്ളേച്ചന്‍ September 4, 2009 at 11:10 PM  

അങ്ങോട് പച്ചരി ചോറാണോ

krish | കൃഷ് September 5, 2009 at 10:45 AM  

മണ്ടന്‍ കുഞ്ചു, നന്ദി. പരിപ്പും നെയ്യും കഴിഞ്ഞിട്ടല്ലേ സാമ്പാറ്.
വീകെ: നന്ദി. മലയാളിയല്ലാത്ത ഒരു അതിഥിയുടെ കൈയ്യാണേ.
കുക്കു: നന്ദി.
മോഹനം: നന്ദി. അത് വിരലിന്റെ ഉടമസ്ഥന്‍ തീരുമാനിക്കട്ടെ.
ശിശു: നന്ദി. ഒരു ചെറു കൂട്ടായ്മ ഓണമായിരുന്നു. ബാര്‍ലിവെള്ളം വൈകീട്ടായിരുന്നു.
വിഷ്ണു: നന്ദി. രണ്ടുകൂട്ടം പായസം ഉണ്ടായിരുന്നു.
പിള്ളേച്ചന്‍: നന്ദി. ഇവിടെയൊക്കെ കൂടുതലും പച്ചരി തന്നെയാണ് ഉപയോഗിക്കുന്നത്.

Unknown September 6, 2009 at 11:23 PM  

ഈ നോമ്പുകാലത്ത് കൊതിപ്പിക്കാന്‍ തന്നെ തീരുമാനിച്ചുല്ലേ

പി.സി. പ്രദീപ്‌ September 7, 2009 at 2:04 AM  

കൊള്ളാം. വയറു നിറഞ്ഞു.

ശ്രീ September 8, 2009 at 11:11 AM  

അപ്പോ സദ്യ മോശമായില്ല ല്ലേ

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP