Wednesday, November 11, 2009

പാലക്കാടന്‍ ചുരം.

പാലക്കാടന്‍ ചുരം.


പശ്ചിമഘട്ടത്തിലെ കേരളത്തിനും തമിഴ്നാടിനും ഇടയിലെ വിസ്താരമേറിയ ചുരം. ഏകദേശം 32 കി.മി. വിസ്താരമുണ്ട് ഈ ചുരത്തിനു്.

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട് ഈ ചുരത്തിന്. ഈ പ്രദേശത്തെ കാലാവസ്ഥ സ്വാധീനത്തിലും ഈ ചുരം അതിന്റേതായ പങ്ക് വഹിക്കുന്നു.


ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റ് ചൂളം വിളിക്കുന്ന കരിമ്പനകള്‍.

(തീവണ്ടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)

Saturday, November 7, 2009

നെയ്യ്‌ വിളക്ക്‌

നെയ്യ്‌ വിളക്ക്‌

തമസോ മാ ജ്യോതിര്‍ഗമയ.

ബൗദ്ധമന്ദിരങ്ങളിൽ യാക്ക്‌ മൃഗത്തിന്റെ പാലില്‍ നിന്നുള്ള നെയ്യ്‌ കൊണ്ട്‌ കത്തിക്കുന്ന വിളക്ക്‌.



About Me

My Photo
krish | കൃഷ്
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.
View my complete profile

Labels

Blog Archive

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Chintha

chintha.com

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP