ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര.
ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര.
ശ്രീകൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് നാടെങ്ങും വിവിധ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രയും ഉറിയടിയും മറ്റും ആഘോഷിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ശോഭായാത്രയിൽ കൃഷ്ണനായും രാധയായും മറ്റ് വേഷങ്ങൾ അണിഞ്ഞും പങ്കെടുക്കുന്നത്. ഇതിനുപുറമെ വിവിധ നിശ്ചലരംഗങ്ങളും വാഹനങ്ങളിൽ ഉണ്ടായിരുന്നു. ഈ വേഷത്തിൽ കുട്ടികളുടെ കളിയും ചിരിയും കുസൃതിയും മറ്റും കാണുന്നതുതന്നെ മനസ്സിനു കുളിർമ തരുന്നതാണ്.
ഇന്നത്തെ ജന്മാഷ്ടമി ശോഭായാത്രയിൽ നിന്നും ചില ഉണ്ണിക്കണ്ണന്മാരുടെ ദൃശ്യങ്ങൾ.കുസൃതിക്കണ്ണൻ.
ആലിലക്കണ്ണൻ.
ഗരുഡന്റെ പുറത്തേറിയ കൃഷ്ണൻ.കുചേലനുമുണ്ട് ശോഭായാത്രയിൽ.
മുരളീധരന്മാർ.
കൃഷ്ണന്മാരും രാധമാരും.
കുഞ്ഞ് ഉണ്ണിക്കണ്ണൻ.
രാധയും കൃഷ്ണനും.
5 comments | അഭിപ്രായങ്ങള്‍:
ശോഭായാത്രയിലെ കുസൃതിക്കണ്ണന്മാർ.
നന്നായിരിക്കുന്നു കുഞ്ഞുകൃഷ്ണന്മാര്‍ ...
Nice
നന്നായിരിക്കുന്നു
യദുകുല സ്മരണകളുമായ്..പാൽക്കുടവും ഉണ്ണിക്കണ്ണന്മാരും... നന്നായിരികുന്നു...
Post a Comment