Monday, May 31, 2010

മൊഫൈൽ ഫോട്ടോഗ്രാഫേർസ്.

മൊഫൈൽ ഫോട്ടോഗ്രാഫേർസ്.

Saturday, May 29, 2010

പച്ചക്കുതിര.

പച്ചക്കുതിര.


Thursday, May 27, 2010

ബുദ്ധപൂര്‍ണ്ണിമ.

ബുദ്ധപൂര്‍ണ്ണിമ.

ശ്രീബുദ്ധന്റ്റെ ജയന്തിയായും ബുദ്ധപൂര്‍ണ്ണിമയായും ഇന്ന് (27 മേയ് 2010) ബുദ്ധമതക്കാര്‍ ആഘോഷിക്കുന്നു.
നേപ്പാലിലെ ലുംബിനിയില്‍ ബി.സി. ആറാം(?) നൂറ്റാണ്ടില്‍ സിദ്ധാര്ത്ഥ രാജകുമാരനായി ജനിച്ച് പിന്നീട് 35‌‌ാം വയസ്സില്‍ ബോധഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ വെച്ച് ബോധോദയം ഉണ്ടാവുകയും ഗൌതം ബുദ്ധനായി അറിയപ്പെടുകയും ചെയ്തു. 80‌ാമത്തെ വയസ്സില്‍ ശ്രീബുദ്ധന്‍ ‘നിര്‍വാണം’ പ്രാപിക്കുകയും ചെയ്തു. ശ്രീബുദ്ധന്റെ ജനനവും ബോധോദയവും നിര്‍വാണവും വൈശാഖമാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ഈ ദിനം പ്രത്യേകിച്ചും ബുദ്ധമതവിശ്വാസികള്‍ക്ക് ഒരു പുണ്യാഘോഷദിനമാണ്‍.

ബൌദ്ധക്ഷേത്രത്തിലെ നെയ്‌വിളക്ക്.

ചുമര്‍‌ചിത്രം (ശ്രീബുദ്ധനും ശിഷ്യന്മാരും)

ശ്രീബുദ്ധപ്രതിമ.

‘ഓം മണി പദ്മേ ഹും’...
പ്രാര്‍ത്ഥനാചക്രം.

..
ഇന്ന്‍ ബുദ്ധപൂര്‍ണിമക്ക് ഇറ്റാനഗര്‍ ഗോമ്പയില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങ്ങ്ങള്‍ താഴെ.
നെയ്ത്തിരി വിളക്കുകള്‍.

ബുദ്ധമതവിശ്വാസികള്‍ പുണ്യഗ്രന്ഥവുമായി ഗൊമ്പക്കുമുന്നില്‍.


പുണ്യഗ്രന്ഥങ്ങള്‍ കൈമാറുന്നു.

(വൈകി എത്തിയതുകാരണം ബുദ്ധസന്യാസിമാരുടെ പരമ്പരാഗത വേഷഭൂഷാദികള്‍ അണിഞ്ഞുള്ള ബുദ്ധപൂര്‍ണിമ പ്രമാനിച്ച്ചുള്ള ഘോഷയാത്ര പകര്‍ത്താന്‍ സാധിച്ചില്ല. )

Tuesday, May 25, 2010

റോസാപ്പൂ

റോസാപ്പൂ

Saturday, May 22, 2010

ചെമ്പന്‍‌തുമ്പീ വാ വാ..

ചെമ്പന്‍‌തുമ്പീ വാ വാ..

Wednesday, May 19, 2010

‘മഞ്ഞക്കുഞ്ഞന്‍’

‘മഞ്ഞക്കുഞ്ഞന്‍’

Saturday, May 15, 2010

ചിത്രശലഭം.

ചിത്രശലഭം.

Thursday, May 13, 2010

ഈച്ച മാക്രോ.

ഈച്ച മാക്രോ.

Friday, May 7, 2010

മുത്തുക്കുടകള്‍.

മുത്തുക്കുടകള്‍.

Saturday, May 1, 2010

ഞാനുമുണ്ടേ ആനപ്പുറത്ത്.

ഞാനുമുണ്ടേ ആനപ്പുറത്ത്.

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP