തൃശൂർ പൂരക്കാഴ്ചകൾ.
തൃശൂർ പൂരക്കാഴ്ചകൾ.
ഈ വർഷത്തെ തൃശ്ശൂർ പകൽപ്പൂരത്തിലെ ചില ദൃശ്യങ്ങൾ.ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്.
വാദ്യക്കാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് മുന്നേറുന്നു.
കതിനക്ക് തിരികൊളുത്തിയപ്പോൾ.
ദേ, ഇത്രേള്ളൂ.
പന്തലിനു കീഴെ താളവാദ്യങ്ങൾ മുറുകുമ്പോൾ.
കൂട്ടക്കതിന.
പടിഞ്ഞാറെ ഗോപുരകവാടത്തിലൂടെ ഗജവീരന്മാർ ക്ഷേത്രത്തിനുള്ളിലേക്ക്.
പാറമേക്കാവു വിഭാഗത്തിന്റെ തെക്കോട്ടിറക്കവും, ദൃശ്യമാധ്യമപ്പടയും.
തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേന്തിയ ഗജവീരൻ മുഖാമുഖത്തിനായി തെക്കേഗോപുരനടയിലൂടെ പുറത്തേക്ക് വരുന്നു.
തിരുവമ്പാടിക്കാരുടെ നിലക്കാവടി കുടകൾ.
രണ്ടുനില കുടകൾ.
ഇരുട്ട് വീണുതുടങ്ങിയപ്പോൾ, പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റം.
(രാത്രിപ്പൂരക്കാഴ്ചകൾ അടുത്ത പോസ്റ്റിൽ)
2 comments | അഭിപ്രായങ്ങള്‍:
നല്ല ചിത്രങ്ങള്‍ ...
ഫോട്ടോകൾ കണ്ടതിൽ സന്തോഷം തോന്നുന്നു.
Post a Comment